"ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ചേർത്തു)
 
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
== '''തനത് പ്രവർത്തനങ്ങൾ''' ==
== '''2023-24 അധ്യയന വർഷം വരെ''' ==

=== സ്റ്റാർ പ്രോജക്ട് ===
=== സ്റ്റാർ പ്രോജക്ട് ===
വരി 15: വരി 15:
=== കെെത്താങ്ങ് ===
=== കെെത്താങ്ങ് ===
പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാലയങ്ങൾ. വ്യക്തിയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണ്.ഈ ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ 'കെെത്താങ്ങ്' പദ്ധതി ഏറെ പ്രശംസക്കർഹമായി. ഇതിൻെറ ഭാഗമായി അശരണരായ രോഗികൾക്കായി അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ, സാമ്പത്തിക സാഹായം എന്നിവ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനും കഴിഞ്ഞിട്ടുണ്ട്.

== '''2024-25 അധ്യയന വർഷം''' ==
=== സ്റ്റാർ പ്രോജക്ട് ===
[[പ്രമാണം:15088 stargroup july 2024.jpg|ലഘുചിത്രം]]
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു. ഓരോ മാസവ‍ും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിക്ക‍ുന്നു.
=== പിറന്നാളിനൊരു പൂച്ചട്ടി ===
സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി 2024-25 വർഷവും തുടരുന്നു.
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549960" എന്ന താളിൽനിന്ന് ശേഖരിച്ചത്