"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20519 (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  തൃത്താല
| ഉപ ജില്ല=  തൃത്താല
| ഭരണ വിഭാഗം= ഗവണ്‍മെന്‍ന്‍റ്
| ഭരണ വിഭാഗം= ഗവണ്‍മെന്‍ന്‍റ്ം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം == വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.  
== ചരിത്രം ==  
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.  
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍ സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുന്നത് 1964 - ല്‍ ആണ്. ഓഡര്‍ നമ്പര്‍. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തില്‍നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയത്.

സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കൊട്ടാരത്തില്‍ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.  

"https://schoolwiki.in/ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്