"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
|| സ്ഥലപ്പേര്= Olavara
|| സ്ഥലപ്പേര്= ഒളവറ
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12542
| സ്കൂള്‍ കോഡ്= 12542
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| പിന്‍ കോഡ്= 671311
| പിന്‍ കോഡ്= 671311
| സ്കൂള്‍ ഫോണ്‍= 04672271173
| സ്കൂള്‍ ഫോണ്‍= 04672271173
| സ്കൂള്‍ ഇമെയില്‍= 12542olavarasanketha@gmail.com
| സ്കൂള്‍ ഇമെയില്‍= 12542olavarasanketha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=www.12542olavarasankethagups.blogspot.in
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= ചെറുവത്തൂര്‍
| ഭരണ വിഭാഗം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകന്‍= Vijayan B
| പ്രധാന അദ്ധ്യാപകന്‍= വിജയന്‍. ബി
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= സദാശിവന്‍.പി
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം= olavara_01.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

12:29, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. ഒളവറ സങ്കേത
വിലാസം
ഒളവറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Olavarasanketha




ചരിത്രം

                 	ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവില്‍നിന്നും ഏതാനും വാര അകലത്തായി  1927 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്. ആരംഭദശയില്‍ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സര്‍ക്കാരുകളുടേയും പ്രവര്‍ത്തനസന്നദ്ധമായ പി.ടി.എ.യുടേയും അര്‍പ്പണബോധവും കഴിവും ആത്മാര്‍ത്ഥതയുമുള്ള അധ്യാപകരുടേയും പ്രവര്‍ത്തനഫലമായി 1990 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
                            	ഇതിനോടകം  ഈ വിദ്യാലയത്തില്‍ നിന്നും അസംഖ്യം കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില്‍ പലരും ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ഒളവറ_സങ്കേത&oldid=254998" എന്ന താളിൽനിന്ന് ശേഖരിച്ചത്