"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഹിരോഷിമ നാഗസാക്കി ദിനം) |
(ചെ.) (ഹിരോഷിമ നാഗസാക്കി ദിനം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:വായനാദിന,.jpg|ലഘുചിത്രം|വായനാദിന അസംബ്ലി]] | [[പ്രമാണം:വായനാദിന,.jpg|ലഘുചിത്രം|വായനാദിന അസംബ്ലി]] | ||
[[പ്രമാണം:സുഡോക്കു കൊക്കു നിർമ്മാണം..jpg|പകരം=ഹിരോഷിമ നാഗസാക്കി ദിനം|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനം]] | |||
'''വായനദിനം 2024''' | '''വായനദിനം 2024''' | ||
10:48, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/a/aa/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%2C.jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%2C.jpg)
![ഹിരോഷിമ നാഗസാക്കി ദിനം](/images/thumb/f/f0/%E0%B4%B8%E0%B5%81%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%95%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82..jpg/300px-%E0%B4%B8%E0%B5%81%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%95%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82..jpg)
വായനദിനം 2024
വായനാദിനത്തോടനുബന്ധിച്ച് കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.
വായനാദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. വായനാദിന പ്രതിജ്ഞ ആതിര എസ് അവതരിപ്പിച്ചു
![](/images/thumb/0/02/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8.jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8.jpg)
![](/images/thumb/2/28/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8..jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8..jpg)
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ വിഎസ് കവിത ചൊല്ലി അവതരിപ്പിച്ചു.
ഹെഡ്മാസ്റ്റർ പ്രമോദ് ബാബു സാർ വായനാദിന ആശംസകൾ നൽകി. വിദ്യാരംഗം കോഡിനേറ്റർ ആനി ടീച്ചർ വായനാദിന ആശംസകൾ നൽകി.
![](/images/thumb/4/40/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpg)
തുടർന്ന് അസംബ്ലിക്ക് ശേഷം വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്, കയ്യെഴുത്തു മത്സരം, വായനാ മത്സരം, ഉപന്യാസരചന, കഥാ രചന എന്നിവയും നടത്തി.
കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിനും തുടക്കം കുറിച്ചു.
![ഹിരോഷിമ നാഗസാക്കി ദിനം](/images/thumb/5/51/%E0%B4%B8%E0%B5%81%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%95%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82.jpg/300px-%E0%B4%B8%E0%B5%81%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%95%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%81_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82.jpg)
ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 2024 'സുഡോക്കു കൊക്കു നിർമ്മാണം.