"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വയനാടിനായി കൈകോർത്ത് കുട്ടികൾ.)
No edit summary
വരി 1: വരി 1:
== ചെറുപുഴ ജെ.എം യു പി സ്കൂൾ കലോത്സവം നടത്തി. ==
09/08/2024
പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകളെ വളർത്തുന്നതിനായി നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യപടിയായുള്ള സ്കൂൾതല മത്സരങ്ങളാണ് ഇന്ന് നടന്നത്. രാവിലെ 9 30 മുതൽ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു. മലയാളം പദ്യം ചൊല്ലൽ , സംഗീതം,മാപ്പിളപ്പാട്ട്, നാടോടി നൃത്തം മുതലായ വിവിധ ഇനങ്ങൾ അരങ്ങേറി. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു


== കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ. ==
== കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ. ==
343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550991" എന്ന താളിൽനിന്ന് ശേഖരിച്ചത്