"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 57: | വരി 57: | ||
[[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:11453-hroshima day-2024-25.jpg|ലഘുചിത്രം]] | ||
ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ചെമ്മനാട് : ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ. യുദ്ധം വരുത്തുന്ന അനന്തര ഫലങ്ങൾ എന്തൊക്കെയാണെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും ബഹു: ഹെഡ്മാസ്റ്റർ ബെന്നി മാഷ് സംസാരിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാക്കോ കൊക്കിനെ പറത്തൽ, യുദ്ധതിനെതിരെ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ മുദ്രാവാക്യം ശേഖരിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾക്കു നല്ലപാഠം നേതൃത്വം നൽകി. | ||
പോഷൺ - മാ 2024 - ആഘോഷപരിപാടി | |||
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ പോഷൺ- മാ 2024 ന്റെ ഭാഗമായി പോഷകാഹാര ബോധവൽക്കരണ പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യംനടപ്പിലാക്കുന്നതിന് വേണ്ടി സ്കൂൾ കൗൺസിലർമാർ ഹെൽത്ത് ക്ലബ്ബിൻ ചാർജുള്ള അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഒരു മാസത്തെ ക്യാമ്പയിൻ സമുചിതമായി ആഘോഷിച്ചു., "എല്ലാവർക്കും പോഷകാഹാരം " എന്ന വിഷയത്തെ മുൻനിർത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വിളർച്ച തടയൽ വളർച്ച നിരീക്ഷണം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ക്ലാസ് ജസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. യോഗത്തിൽ ഹെഡ്മാസ്റ്റർ പിടി ബെന്നി മാഷിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ശ്രീ മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു.രഞ്ജിനി ടീച്ചർ പ്രസീന ടീച്ചർഎന്നിവർ ആശംസയും ഭഹിത ടീച്ചർ നന്ദിയും പറഞ്ഞു. | |||
ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശുചിത്വ മിഷന്റെ ഭാഗമായി പരിസര ശുചീകരണവും വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾസ്കൂളിൽ നടത്തി. കൂടാതെ കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ സ്റ്റാഫ്സെക്രട്ടറി മുജീബ് മാഷിന്റെ നേതൃത്വത്തിൽ മരതൈ വിതരണംനടത്തി.അതോടൊപ്പം "പോഷകാഹാരവും ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരംനടത്തി.മികച്ച രചന അസംബ്ലിയിൽഅവതരിപ്പിച്ചു. | |||