"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:
പ്രമാണം:PRAVEENA.jpeg|'''PRAVEENA P-COIR DOOR MATS'''
പ്രമാണം:PRAVEENA.jpeg|'''PRAVEENA P-COIR DOOR MATS'''
</gallery>
</gallery>
കേരള സംസ്ഥാന സ്‍കൂൾ ശാസ്ത്ര മേളയിൽ HS വിഭാഗം RESEARCH TYPE PROJECT-ൽ A GRADE കരസ്ഥമാക്കിയ LAVANYA RAJESH, SHARON MARIAM MATHEW
<gallery>
പ്രമാണം:LAVNYA-SHARON.jpeg|'''Lavanya Rajesh & Sharon'''
</gallery)
==NMMSE SCHOLARSHIP==
==NMMSE SCHOLARSHIP==
2023-24 NMMSE SCHOLARSHIP ന് അർഹത നേടിയ നിവേദ്യ സുമേഷ്
2023-24 NMMSE SCHOLARSHIP ന് അർഹത നേടിയ നിവേദ്യ സുമേഷ്

09:28, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്

ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ തല മത്സരത്തിലേക്ക് ബാലികാമഠം സ്കൂൾ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് വച്ചു നടന്ന 31-ാം മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് ബാലികാമഠം സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓരോ സംസ്ഥാനത്തിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പു പരിസ്ഥിതി കൗൺസിലും ചേർന്ന്, കുട്ടികളിൽ ശാസ്ത്രബോധവും പരിസ്ഥിതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന മത്സരമാണ് ബാലശാസ്ത്ര കോൺഗ്രസ് . കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റാണ് കേരളത്തിൽ നേതൃത്വം നൽകുന്നത് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, രണ്ടുവർഷക്കാലത്തേക്ക് ഒരു പ്രധാന ആശയം നിശ്ചയിക്കുകയും അതിനെ 5 ഉപവിഷയമാക്കുകയും ചെയ്യും. താത്പര്യമുള്ള ഉപവിഷയത്തിൽ ശാസ്ത്രീയ ഗവേഷണം നടത്തി പ്രോജക്ട് തയ്യാറാക്കി കുട്ടികൾ അവതരിപ്പിക്കുന്നു. "ആവാസ വ്യവസ്ഥകളുടെ പാരിസ്ഥിതിക സംതുലനത്തിലും സൂക്ഷ്മ കാലാവസ്ഥയിലും പ്രാദേശിക മരങ്ങൾക്കുള്ള സ്വാധീനം എന്ന വിഷയമാണ് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അഥീന എം വർഗീസും പൂർ ണ്ണിമ രഞ്ജിത്തും ശാസ്ത്രാധ്യാപിക അൻസു സാറാ മാത്യൂസിന്റെ നേതൃത്ത്വത്തിൽ ഈ വർഷം പഠനം നടത്തിയത് . അതിനായി വിവിധ കൃഷിയിടങ്ങൾ പൂന്തോട്ടങ്ങൾ കാവുകൾ പ്രാദേശിക മരക്കകൂട്ടങ്ങൾ എന്നിവയുൾപ്പെടുന്ന 21 സാമ്പിൾ പ്രദേശങ്ങളും സമീപ പ്രദേശങ്ങലും പലതവണ നീരീക്ഷിച്ചു. മണ്ണ്, ജലം എന്നിവ പരിശോധിച്ച് മണ്ണിന്റെ താപനില ജലാഗിരണശേഷി, ഈർപ്പാംശം, ജൈവാംശം എന്നിവ പരിശോധിച്ചുമായിരുന്നു പഠനം. കാവുകളെ പോലെ തന്നെ സൂക്ഷ്മ കാലാവസ്ഥയിലും പാരിസ്ഥിതിക സംതുലനത്തിലും പ്രാദേശിക മരക്കൂട്ടങ്ങളും , പൂന്തോട്ടങ്ങളും ക്യഷിയിടങ്ങളും സ്വാധീനം ചെലുത്തുന്നതായി പഠനം തെളിയിക്കുന്നു. കഴിഞ്ഞ 7 വർഷം തുടർച്ചയായി ജില്ലയെ പ്രതിനീധീകരിച്ച് സംസ്ഥാന തലത്തിൽ A.grade കരസ്ഥമാക്കുവാൻ ശാസ്ത്രാധ്യാപിക ശ്രീമതി അൻസു സാറാ മാത്യൂസിന്റെനേതൃത്വത്തിൽ സ്കൂളിന് അവസരം ലഭിച്ചു വരുന്നു.

അഥീന എം വർഗീസും, പൂർണ്ണിമ രഞ്ജിത്തും, പോജക്ട് ഗൈഡ് അൻസു സാറാ മത്യൂസിനും, ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡിനുനൊപ്പം"











ശാസത്രമേള

കേരള സംസ്ഥാന സ്‍കൂൾ പ്രവൃത്തി പരിചയ മേളിയിൽ A GRADE ലഭിച്ച വിദ്യാർത്ഥികൾ

കേരള സംസ്ഥാന സ്‍കൂൾ ശാസ്ത്ര മേളയിൽ HS വിഭാഗം RESEARCH TYPE PROJECT-ൽ A GRADE കരസ്ഥമാക്കിയ LAVANYA RAJESH, SHARON MARIAM MATHEW