"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(jrc 24-25 page)
 
No edit summary
 
വരി 1: വരി 1:
'''<u><big>പ്രവർത്തനങ്ങൾ (2024 -25 )</big></u>'''
'''<u><big>പ്രവർത്തനങ്ങൾ (2024 -25 )</big></u>'''
'''അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.'''
കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ SPC, JRC, ലിറ്റിൽ കൈറ്റ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിവസം ആചരിച്ചു. ഹെഡ്മാസ്റ്റർ എം അശോക ഉദ്ഘാടനം ചെയ്തു. കായിക അധ്യാപിക കെ വാസന്തി പരിശീലനം നൽകി. എ അശോക് കുമാർ, ശ്രീപ്രീയ സി കെ ,സന്തോഷ്‌ രാജ്‌ പ്രീത കെ , ആശ ആനന്ദ്, ഷൈജു എ പി, രാധ കെ  എന്നിവർ നേതൃത്വം നൽകി.
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550056" എന്ന താളിൽനിന്ന് ശേഖരിച്ചത്