"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
}}
}}
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതി.<br> <b>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ <b>
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതി.<br> <b>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ </b>
==അഭിരുചി പരീക്ഷാ മുന്നൊരുക്കം==  
==അഭിരുചി പരീക്ഷാ മുന്നൊരുക്കം==  
അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി. അപേക്ഷിച്ച കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്‍തിരുന്ന അഭിരുചി പരീക്ഷാ ക്ലാസുകൾ കുട്ടികളെ കാണിക്കുകയും, കുട്ടികൾക്ക് സ്ക്രാച്ച്, ടർട്ടിൽ ബ്ലോക്ക്സ് പോലുളള പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ മനസ്സിലാക്കുന്നതിനും 2023-2026 ബാച്ചിലെ കുട്ടികൾ സഹായിച്ചു.  

വരി 24: വരി 24:
==അഭിരുചി പരീക്ഷ റിസൽട്ട്==
==അഭിരുചി പരീക്ഷ റിസൽട്ട്==
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. പരീക്ഷ എഴുതിയ 162 കുട്ടികളിൽ 155 പേർ യോഗ്യത നേടി. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. കുട്ടികളെ നേരിട്ട് അറിയിച്ചു. ജൂൺ 25 ന് എല്ലാ കുട്ടികളെയും വിളിച്ച് അനുമോദിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.

==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്==
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ജൂലൈ 26ന് സ്കൂളിൽ വച്ച്  പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ സതീഷ് സാർ ആയിരുന്നു ക്ലാസ് എടുത്തത്.
== ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ==
== ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തയ്യാറാക്കി.<gallery widths="225" heights="303">
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ തയ്യാറാക്കി.<gallery widths="225" heights="303">
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545757" എന്ന താളിൽനിന്ന് ശേഖരിച്ചത്