"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25 (മൂലരൂപം കാണുക)
12:32, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2024→ദുരന്ത മുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 5: | വരി 5: | ||
== ദുരന്ത മുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് == | == ദുരന്ത മുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് == | ||
[[പ്രമാണം:15051 relief work.jpg|ലഘുചിത്രം|292x292ബിന്ദു]] | [[പ്രമാണം:15051 relief work.jpg|ലഘുചിത്രം|292x292ബിന്ദു|സ്കൗട്ട് മാസ്റ്ററ്‍ ശ്രീ.ഷാജി സംഘത്തോടൊപ്പം]] | ||
വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്ററ്‍ ശ്രീ.ഷാജി സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. | വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.പ്രധാനമായും ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും ശേഖരിക്കുന്നതിനുള്ള ശ്രമം നടത്തുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്ററ്‍ ശ്രീ.ഷാജി സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. |