"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:17, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്→പഠിക്കട്ടെ കാർഷിക പാഠങ്ങൾ
വരി 166: | വരി 166: | ||
==പഠിക്കട്ടെ കാർഷിക പാഠങ്ങൾ== | ==പഠിക്കട്ടെ കാർഷിക പാഠങ്ങൾ== | ||
പരിസ്ഥിതി ദിനത്തിൽ നട്ട പച്ചക്കറി വിത്തുകൾ മുളച്ച് വിളവെടുക്കാൻ പാക മായി വരുന്നു. എല്ലാദിവസവും കുട്ടികൾ അതിനെ പരിപാലിക്കുന്നുണ്ട് സമയം കണ്ടെത്തി വെള്ളം ഒഴിക്കുകയും വളം ചെയ്യുകയും ചെയ്യുന്നു. | |||
സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടെന്ന് എല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് കൃഷി ചെയ്തുവരുന്നത്. വെണ്ട പയർ തക്കാളി വഴുതന മുളക് എന്നിവയെല്ലാം ഇവിടെകൃഷി ചെയ്യുന്നു.കുട്ടികൾ തന്നെ ഇതിന്റെ പരിപാലനം ഏറ്റെടുക്കുകയുംസംരക്ഷണം നൽകുകയും ചെയ്തുവരുന്നു.പന്തളം തെക്കേക്കര കൃഷിഭവനിൽ നിന്നുള്ള സഹായവും സഹകരണവും ഞങ്ങൾക്ക് ലഭിക്കാറുണ്ട്. |