"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:23, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
== '''ലഹരിവിരുദ്ധ ദിനം''' == | == '''ലഹരിവിരുദ്ധ ദിനം''' == | ||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
== '''ബാല സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം''' == | |||
പുലിയൂർ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി ജൂലൈ ആറിന് പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്കൂളിലെ നൂറിൽപരം കുട്ടികളും അധ്യാപകരും പങ്കെടുത്തു. | |||
== '''ബഷീർ ദിനം''' == | |||
ജൂലൈ 5 ബഷീർ ദിനം വെള്ളിയാഴ്ച രാവിലെ മുതൽ സമുചിതമായി ആഘോഷിച്ചു. | |||
രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ പുസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി. |