"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന് മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന് ഗ്രാമം. | ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന് മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന് ഗ്രാമം. | ||
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും | സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്മ്മ | ||
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും | |||
സ്വാതന്ത്ര്യസമരചരിത്രത്തില്` ഗണ്യമായ സ്ഥാനമുണ്ട്. | സ്വാതന്ത്ര്യസമരചരിത്രത്തില്` ഗണ്യമായ സ്ഥാനമുണ്ട്. | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. | വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. | ||