ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൻഎസ്എൽപിഎസ് ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
32341-hm (സംവാദം | സംഭാവനകൾ)
 
വരി 108: വരി 108:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-മുഹമ്മദ് ഫൈസൽ പി എം (പ്രധാനാധ്യാപകൻ )  സ്‌മിത .കെ എസ്  റ്റിൻസി തോമസ്  പ്രിയ പി ചന്ദ്രൻ --സ് മി ത .ടി ബി --
#-SHAJI.V.M (പ്രധാനാധ്യാപകൻ )  സ്‌മിത .കെ എസ്  റ്റിൻസി തോമസ്  പ്രിയ പി ചന്ദ്രൻ --സ് മി ത .ടി ബി --
===അനധ്യാപകർ===
===അനധ്യാപകർ===
#-മിനിബായ് പി  കെ  ശാലിനി എസ്  മോഹനൻ എൻ  സുധ കെ സി ----
#-മിനിബായ് പി  കെ  ശാലിനി എസ്  മോഹനൻ എൻ  സുധ കെ സി ----

10:57, 8 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ്‌എന്ന സ്‌ഥലത്തുള്ള ഒരുസർക്കാർസ്കൂളാണ്‌ ജി എൻ എൽ എൽ പി എസ്‌ ചിറക്കടവ്

ചിറക്കടവിൽ തെക്കേത്തുകവല എന്ന സ്ഥലത്താണ് ഈ സ്കൂൾ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഗവ. എൻഎസ്എൽപിഎസ് ചിറക്കടവ്
വിലാസം
തെക്കേത്തുകവല

തെക്കേത്തുകവല പി.ഒ.
,
686519
,
കോട്ടയം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04828 229039
ഇമെയിൽgnslpschirakkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32341 (സമേതം)
യുഡൈസ് കോഡ്32100400102
വിക്കിഡാറ്റQ87659528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഫൈസൽ.പി.എം
പി.ടി.എ. പ്രസിഡണ്ട്പ്ര ശാ ന്ത്കുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്വീ ണാഅനീഷ്‌
അവസാനം തിരുത്തിയത്
08-01-202632341-hm


പ്രോജക്ടുകൾ




ചരിത്രം

1903 ൽ ആരംഭിച്ച ഈ വിദ്യാലയം-തെക്കേത്തുകവലയിലുള്ള പാരിയാരത്തു കുടുംബക്കാരായിരുന്നു ഈ വിദ്യാലയം തുടങ്ങുന്നതിനാവശ്യമായ സ്ഥലം നൽകിയത് .ഒരു കുടിപ്പള്ളിക്കുടമാണ് ആദ്യമായിആരംഭിച്ചതു് .ധാരാളം കുട്ടികൾ വിദ്യ അഭ്യസിക്കാൻ ഈ സ്ഥാപനത്തിലേക്ക് കടന്നുവന്നു .ധാരാളം കുട്ടികൾ വിദ്യ അഭ്യസിക്കാൻ ഈ സ്ഥാപനത്തിലേക്ക്‌കടന്നുവന്നു .കരയോഗക്കാരുടെ നേതൃത്വത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആരംഭിക്കുകയും ചെയ്‌തു .അന്ന് നായർസമാജം എൽ .പി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .കാലക്രമേണ വിദ്യാലയം ഗവൺമെന്റിലേക്ക്‌ വിട്ടുകൊടുക്കുകയും ഗവൺമെന്റ്‌ നായർ സമാജം എൽ .പി സ്‌കൂൾ എന്നപേരിൽതുടർന്നു പ്രവർത്തിക്കുകയും ചെയ്തു .----------------------

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളും ഒരു ഡിജിറ്റൽ ക്ലാസ് റൂം ഉള്ള ഈ സ്കൂളിന്റെ ഭൗതീകസാഹചര്യം മെച്ചപ്പെട്ടതാണ് .ധാരാളം പുസ്‌തകങ്ങൾ ഉളള ലൈബ്രറിയും എട്ട് ലാപ്‌ടോപ്പുകളും ഉള്ള കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ ഉണ്ട്‌


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദിസ്മിത ടിബി ടീച്ചറുടെ മേൽനോട്ടത്തിൽ വിദ്യാരംഗം നടത്തിവരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

റ്റിൻസി ടീച്ചർ   ,സ്‌മിത റ്റീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ  ശാസ്ത്ര ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു

ഗണിതശാസ്ത്രക്ലബ്

രതി ടീച്ചർ , പ്രിയ ടീച്ചർ  എന്നിവരുടെ  മേൽനോട്ടത്തിൽ  ഗണിത ക്ലബ്  ഇവിടെ  പ്രവർത്തിച്ചു വരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -----------സ് മി ത .ടി ബി

പ്രി യ .പി ച ന്ദ്ര ൻ ----- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ --------------ടി ൻസി ടീച്ച ർ ,സ്‌ മി ത ടി ബി ടീ ച്ച ർ -- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -SHAJI.V.M (പ്രധാനാധ്യാപകൻ ) സ്‌മിത .കെ എസ് റ്റിൻസി തോമസ് പ്രിയ പി ചന്ദ്രൻ --സ് മി ത .ടി ബി --

അനധ്യാപകർ

  1. -മിനിബായ് പി  കെ ശാലിനി എസ് മോഹനൻ എൻ സുധ കെ സി ----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-പി ഡി ഉഷ ------------
  • 2011-13 ->ശ്രീ.--മോഹൻദാസ്എം -----------
  • 2009-11 ->ശ്രീ.-പിവി ചാക്കോ ------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി