"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) അധ്യാപകരുടെ എണ്ണം, പ്രിൻസിപ്പലിന്റെ പേര്, താളിലെ കൂട്ടിച്ചേർക്കൽ |
||
| വരി 43: | വരി 43: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=546 | |പെൺകുട്ടികളുടെ എണ്ണം 1-10=546 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=68 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഉഷാകുമാരി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| വരി 64: | വരി 64: | ||
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും. | '''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും. | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.വണ്ടൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമാണ്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||