"യു. പി. എസ്. ഓണവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 71: | വരി 71: | ||
===ചരിത്രം === | ===ചരിത്രം === | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിൽ പോരുവഴി ഗ്രാമപഞ്ചായത്തിൽ അമ്പലത്തുംഭാഗം എന്ന നയന മനോഹര ഗ്രാമത്തിലാണ് ഓണവിള യു പി എസ് സ്ഥിതി ചെയ്യുന്നത്. | |||
1952 ൽ ബഹുമാന്യമായ ശ്രീ. അച്യുതൻ പിള്ള അവർകളാണ് സ്കൂൾ സ്ഥാപിച്ചത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ എല്ലാ വിഭാഗക്കാർക്കും തുല്യ പ്രാധാന്യത്തോടെ അക്ഷരജ്ഞാനം പകർന്നു കൊടുക്കുന്നതിനു വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. നാനാജാതി മതത്തിലുള്ള എല്ലാ നാട്ടുകാരും എന്നിവിടെ നിന്നും അറിവിന്റെ കൈത്തിരി പകർന്നു. | |||