"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Vknizar (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയിൽ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും നൂറിലധികം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.


വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ  ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം,  എടവനക്കാട്  ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ  ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം,  എടവനക്കാട്  ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.


ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്​മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ  ജ. ഡോക്ടർ അബ്ദുല്ലയാണ്.
ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്​മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ, വി എ അയൂബ്, ഡോ. വി എം അബ്ദുല്ല തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ  മുഹമ്മദ് റാഫിയാണ്.


സ്കൂൾ പ്രിൻസിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മിസ്‌ട്രസ് ആയി കെ കെ നെസിയുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.  
സ്കൂൾ പ്രിൻസിപ്പലായി നെജിയ വി യു ഉം, ഹെഡ്​മിസ്‌ട്രസ് ആയി നോബി ടി മുഹമ്മദുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.  


പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം ഹയർ സെക്കന്ററിയിലെ സ്ഥിരം വൈപ്പിൻ ഫസ്റ്റ് കൂടിയാണ്. യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.


== പ്രധാനാദ്ധ്യാപകർ ==
== പ്രധാനാദ്ധ്യാപകർ ==
വരി 81: വരി 81:
|-
|-
|1
|1
|സന്ദലാൽ മാസ്റ്റർ
|കെ കെ സന്ദലാൻ മാസ്റ്റർ
|
|
|-
|-
|2
|2
|
|വി എ അലിക്കുഞ്ഞി
|
|
|-
|-
|3
|3
|
|അബ്ദുക്കുഞ്ഞി മാസ്റ്റർ
|
|
|-
|-
|4
|4
|വി എ അബ്ദുൽ ഖാദർ മാസ്റ്റർ
|
|
|-
|5
|കെ എ സൈനബാ ബീവി
|
|
|-
|-
|5
|6
|എ എ അബ്ദുൽ നാസർ
|
|
|-
|7
|കെ ഐ നൂർജഹാൻ
|
|
|-
|-
|6
|8
|വി എ സാജിദ
|
|
|-
|9
|കെ കെ നെസി
|
|
|-
|10
|വി കെ ലൈല
|4/2018-5/2018
|-
|11
|നിസാർ വി കെ
|6/2018-12/2023
|-
|12
|ഫെമിന ഇ എ
|1/2024-5/2024
|-
|13
|നോബി ടി മുഹമ്മദ്
|6/2024- till date
|}
|}
----
----