"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19235 (സംവാദം | സംഭാവനകൾ)
മല്‍ട്ടി മീഡയ ക്ലാസ്റൂം
19235 (സംവാദം | സംഭാവനകൾ)
സ്കൂല്‍ ചരിത്രം
വരി 39: വരി 39:
എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു.
എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു.
പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം '''ജി ജെ ബി എസ് വട്ടംകുളം''' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം '''ജി ജെ ബി എസ് വട്ടംകുളം''' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ഈ വിദ്യാലയത്തില്‍ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകര്‍,ഒരു അറബിഅദ്ദ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്.
ഈ വിദ്യാലയത്തില്‍ ഒരു പ്രധാന അധ്യാപിക,മൂന്ന്സഹ അധ്യാപകര്‍,ഒരു അറബിഅധ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു.
ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം 36 സെന്‍റാണ്.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.
സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്.
ശിശു സൗഹൃദ ക്ളാസ്റൂം,ടൈല്‍സ് പാകിയ മുറ്റം,ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാന്‍റ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.പ്രീ-പ്രൈമറി ഉള്‍പ്പെടെ നൂറ്റിഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.
ശിശു സൗഹൃദ ക്ളാസ്റൂം,ടൈല്‍സ് പാകിയ മുറ്റം,ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാന്‍റ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.പ്രീ-പ്രൈമറി ഉള്‍പ്പെടെ നൂറ്റിഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സേവനതത്പരരായ ഒരു കൂട്ടം അധ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.ജെ.ബി.എസ്._വട്ടംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്