"ഗവ.എൽ. പി. എസ്. കരിംതോട്ടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:

===ചരിത്രം ===
===ചരിത്രം ===
1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് ,മണലുവിളയില്‍ യോഹന്നാന്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എല്‍ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1934ല്‍.ആണ്ഈവിദ്യാലയം സ്ഥാപിതമായത്..ശാസ്താംകോട്ട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍പ്രവര്‍ത്തിച്ചുവരുന്നു.50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യിന്നത്. .ഒന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. 1934 ല്‍ മഠത്തില്‍ കണ്ടത്തില്‍ള്കുടുംബ വസ്തു വിലാണ് സ്ഥാപിച്ചത്. മഠത്തില്‍ ഗീവര്‍ഗീസ് അവര്‍കള്‍ ,മണലുവിളയില്‍ യോഹന്നാന്‍ അവര്‍കള്‍ എന്നിവര്‍ അധ്യാപകരായിക്കൊ ണ്ട് പ്രൈമറി വിദ്യാലയം ആരംഭിച്ചു.ജ്യേഷ്ഠ സഹോദരനായ ചരുവില്‍ മത്തായി അവര്‍കളെ മാനോജരായി നിയമിക്കുകയും ചെയ്തു.    [[ഗവ.എല്‍ പി എസ് കരിന്തോട്ടുവ/ചരിത്രം/വിശദമായി.....|വിശദമായി.....]]
1946-48 കാലഘട്ടത്തില്‍ സര്‍ സി.പി ധാരാളം സ്കൂളുകള്‍ നിര്‍ത്തലാക്കുകയും അധ്യാപകരുടെ ശമ്പളം 8 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.പച്ച മണ്‍ കട്ട കൊണ്ട് കെട്ടി ഓല മേഞ്ഞ L ആകൃതിയിലുള്ളതായിരുന്നു കെട്ടിടം. 1952 ല്‍ ഈ സ്കൂളിലെ അധ്യാപകനായ മേലൂട്ട് വീട്ടില്‍ ശ്രീ കൊച്ചുകുഞ്ഞുപിള്ള അവര്‍കള്‍ക്ക് വിലയാധാരമായി സ്ഥാപക സഹോദരന്മാര്‍ എ​​ഴുതി കൊടുത്തു.1954 ല്‍ സ്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1962 ല്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം പണിഞ്ഞു. 1962 ഡിസംബര്‍ 17 ന് പുതിയ കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കുകയും ചെയ്തു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253272" എന്ന താളിൽനിന്ന് ശേഖരിച്ചത്