"ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 139: | വരി 139: | ||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{Slippymap|lat=10.78228818248728|lon= 76.3269594352634|width=800px|zoom=18|width=full|height=400|marker=yes}} | {{Slippymap|lat=10.78228818248728|lon= 76.3269594352634|width=800px|zoom=18|width=full|height=400|marker=yes}} | ||
|11 | |||
|'''FEBA AUGUSTINE''' | |||
|2022 | |||
|12 | |||
|'''NIKHILA MITHRAN''' | |||
|2023 |
12:43, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ ഷൊർണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ | |
---|---|
വിലാസം | |
SHORANUR SHORANUR , SHORANUR പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | bemlpssrr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20436 (സമേതം) |
യുഡൈസ് കോഡ് | 32061200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | FEBA AUGUSTINE |
പി.ടി.എ. പ്രസിഡണ്ട് | PRAMOD KUMAR |
എം.പി.ടി.എ. പ്രസിഡണ്ട് | RESHMI |
അവസാനം തിരുത്തിയത് | |
03-08-2024 | BEMLPS20436 |
ചരിത്രം
ഷൊർണൂരിലെ ആദ്യത്തെ വിദ്യാലയമാണിത്. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട ബാസൽ മിഷൻ മിഷനറിമാർ 1903 ൽ സ്ഥാപിച്ച ഒരു വിദ്യഭ്യാസസ്ഥാപനമാണിത്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളും, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബും, സ്റ്റാഫ് റൂം, അടുക്കള, ശുചിമുറികൾ, ഇവിടേയ്ക്ക് ആവശ്യമായ ബെഞ്ച് ഡസ്കുകൾ, മേശ കസേര, കമ്പ്യൂട്ടർ, അടുക്കള പാത്രങ്ങൾ എന്നിവയും ഉണ്ട്. വിദ്യാലയത്തിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്കൂളിന്റെ മുൻവശത്തായി വറ്റാത്ത കിണറുണ്ട് കിണറിൽ മോട്ടോർ സ്ഥാപിച്ചു കുടിവെള്ള സംഭരണിയിൽ വെള്ളം നിറക്കുന്നു വാട്ടർ ആതോറിറ്റിയുടെ പൈപ് കണക്ഷനും ഉണ്ട്. അടുക്കളയിലും ശുചിമുറിയിലും ആയി മറ്റൊരു ജലസംഭരണിയും സ്ഥാപിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്
NERKAZHACHA NERKAZHACHA
മാനേജ്മെന്റ്
ബി ഇ യം സി എസ് ഐ മാനേജ്‌മന്റ്, കോഴിക്കോട് മാനേജർ: ഫാദർ സുനിൽ പുതിയാട്ടിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
No. | Name | Year | ||||||
---|---|---|---|---|---|---|---|---|
1 | പ്രഭാകരൻ മാസ്റ്റർ | |||||||
2 | ജാനകിയമ്മ ടീച്ചർ | |||||||
3 | ലിലി ടീച്ചർ | |||||||
4 | വെല്ലിങ്ടൺ മാസ്റ്റർ | |||||||
5 | യം ഓ ഫിലിപ്പ് മാസ്റ്റർ | |||||||
6 | ഇന്ദിരാദേവി ടീച്ചർ | 2004 | ||||||
7 | ടി വി ശൂലപാണി | 2005 | ||||||
8 | യം ഗിരിജ ടീച്ചർ | 2007 | ||||||
9 | സോങ്‌സ്റ്റർ മാർട്ടിൻ | 2012 | ||||||
10 | MINI JOSE | 2022
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾപി ബാലൻ മുൻ MLA C A എബ്രഹാം (ചെമ്മരിക്കാട്ടു) (മയിൽവാഹനം) Adv. പ്രഭാശങ്കർ ഡോക്ടർ അഫ്സൽ, ഷാനവാസ്, ഷമീർ, ഷിഹാബ്, (സൂര്യ കാറ്ററിങ്) ഹരീഷ് (പ്ലാസ കാറ്ററിങ്) വഴികാട്ടിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
11 | FEBA AUGUSTINE | 2022 | 12 | NIKHILA MITHRAN | 2023 |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20436
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ