"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
              കോളയാട്  പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1957-ല്‍ സ്കൂള്‍ ഗവണ്മെന്‍റ് ഏറ്റെടുത്തു.  സ്കൂളിന്‍റെ മുന്നില്‍ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിന്‍റെ പിന്നില്‍ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇതൊരു  ഭീഷണിയായപ്പോള്‍ സ്കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിന്‍റെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെന്‍റ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെന്‍റ് എല്‍. പി. സ്കൂള്‍ ഉയര്‍ന്നു വന്നു.  ജീവിതത്തിന്‍റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേര്‍ ഈ സ്ഥാപനത്തിലൂടെ വളര്‍ന്നു വന്നിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണു.
            മാറിയ സാമൂഹ്യസാഹചര്യത്തില്‍  പുതിയ വികസന കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങള്‍  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂള്‍ വികസനമെന്ന മഹത്തായ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിദ്യാലയ സം രക്ഷണസമിതി ആത്മാര്‍ത്തതയോടെ പ്രവര്‍ത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253383" എന്ന താളിൽനിന്ന് ശേഖരിച്ചത്