"എ.എം.എൽ.പി.എസ് പുല്ലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
(ചെ.)No edit summary
വരി 49: വരി 49:

== ചരിത്രം ==
== ചരിത്രം ==
കേവലം 6 വിദ്യാർത്ഥികളും 1 അധ്യാപകനുമായി 1983 നവംബർ 13 ന് ആരംഭിച്ച ഈ അക്ഷരമുറ്റം ഇന്ന് 400 ൽ പരം കുരുന്നുകൾക്ക് അറിവു പകർന്നുകൊണ്ട് കിഴക്കൻ ഏറനാടിൻറെ ഗ്രാമപ്രദേശമായ പുല്ലോട് ഗ്രാമത്തിന് ഒരു തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു.  
കേവലം 7 വിദ്യാർത്ഥികളും 1 അധ്യാപകനുമായി 1983 നവംബർ 13 ന് ആരംഭിച്ച ഈ അക്ഷരമുറ്റം ഇന്ന് 1000 ൽ പരം കുരുന്നുകൾക്ക് അറിവു പകർന്നുകൊണ്ട് കിഴക്കൻ ഏറനാടിൻറെ ഗ്രാമപ്രദേശമായ പുല്ലോട് ഗ്രാമത്തിന് ഒരു തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു. ഇന്നിൻറെ പ്രവർത്തനത്തിൽ മമ്പാട് പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പ്രവർത്തിക്കുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഴമയിൽ നിന്ന് പുതുമയിലേക്ക് ഭൌതിക സൌകര്യങ്ങളും കാലത്തിനൊപ്പം സഞ്ചരിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്ന തലത്തിൽ മെച്ചപ്പെടുത്തി. 11 ക്ലാസ് മുറികൾ, ഗണിതലാബ്, കളിസ്ഥലം, ലൈബ്രററി, പ്രൊജക്ടർ, എന്നീ സൌകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.   

"https://schoolwiki.in/എ.എം.എൽ.പി.എസ്_പുല്ലോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്