ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി (മൂലരൂപം കാണുക)
16:03, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി→ദിനാചരണങ്ങൾ
(ചെ.) (Bot Update Map Code!) |
|||
വരി 128: | വരി 128: | ||
# | # | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
* [[പ്രവേശനോത്സവം]] | * [[പ്രവേശനോത്സവം]]-2024-25 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.പലവിധ അലങ്കാരങ്ങളാൽ സ്കൂൾ മനോഹരമാക്കിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ സത്യാനന്ദൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷിജി ,പി ഡി ഗഗാറിൻ,മുൻ അധ്യാപകൻ ശ്രീ ശോഭനൻ, സി ആർ സി കോഡിനേറ്റർ ശ്രീമതി അമൃത,. സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ഡെറിക്ക് റോബർട്ട്,അനുരാധ ആർ, അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നായിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീ ജെയിംസ് ആന്റണി സാർ രക്ഷിതാക്കൾക്വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി പിടിഎ പ്രതിനിധികളും അധ്യാപകരും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽപങ്കാളികളായി.കു രുന്നുകളെ വരവേൽക്കാനായി സ്കൂൾ അങ്കണം പൂക്കൾകൊണ്ടുംഅക്ഷരകാർഡുകൾകൊണ്ടുംവർണ്ണാഭമാക്കി..സ്കൂളിലെമരമുത്തശ്ശിയുടെ മടിത്തട്ടിൽ സ്ഥാപിച്ച സെൽഫി സ്റ്റാൻഡ് കൗതുകക്കാഴ്ച ഒരുക്കി. പുതുതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് ബലൂൺ,ഗിഫ്റ്റ്, നെയിം ടാഗ് എന്നിവ നൽകി വരവേറ്റു. സ്കൂൾ കുട്ടികളുടെചെണ്ടമേളത്തിന്റെഅകമ്പടിയോടുകൂടി നടത്തപ്പെട്ട പ്രവേശനോത്സവറാലിയുംഅക്ഷരദീപംതെളിയിക്കലുംമറ്റൊരാനന്ദക്കാഴ്ചയായിരുന്നൂ.പരിപാടിയിൽ പങ്കുചേരാൻ വന്ന രക്ഷിതാക്കൾക്കും കുരുന്നുകൾക്കും മധുര വിതരണവും പായസത്തോട് കൂടിയുള്ള സദ്യയും ഒരുക്കിയിരുന്നു.മൂന്നു മണിയോടെ പരിപാടികൾ സമാപിച്ചൂ. | ||
* [[പരിസ്ഥിതിദിനം]] | * [[പരിസ്ഥിതിദിനം]] | ||
* [[ലോക സൈക്കിൾ ദിനം]] | * [[ലോക സൈക്കിൾ ദിനം]] |