"ജി.എൽ.പി.എസ്.നോമ്പികോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
                                      
== ''''''''വിദ്യാലയം---- തിരിഞ്ഞു നോക്കുമ്പോൾ'''''''''==
== ''''''''"വിദ്യാലയം---- തിരിഞ്ഞു നോക്കുമ്പോൾ"'''''''''==

                                   പണ്ട് എലപ്പുള്ളി പഞ്ചായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം മേച്ചേരി പാടത്തെ എഴുത്തച്ഛനായിരുന്നു . ഇത് നോമ്പിക്കോടിലെ കർഷകത്തൊഴിലാളികളുടെയും പിന്നോക്ക സമുദായത്തിൽ പെട്ടവരുടെയും മക്കൾക്ക് അസാധ്യമായിരുന്നു . ഈ  സാഹചര്യത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ  അന്ത്യത്തിൽ  ശ്രീ മാണിക്കത്ത്‌ കുട്ടിക്കൃഷ്ണ മേനോൻെറയും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരുടെയും  ശ്രമഫലമായി 1945 ൽ    വിനായക അമ്പലത്തോട് ചേർന്ന് കൂത്തുമാടത്ത് സ്കൂൾ ആരംഭിച്ചു .ഇതേ തുടർന്ന് പ്രദേശവാസിയായ  ശ്രീമാൻ  ആണ്ടി ഭഗവതി പൊറ്റ മെയിൻ റോഡിൻെറ വടക്കേ അരുകിൽ ഒരു കെട്ടിടം പണിത് വാടക അടിസ്ഥാനത്തിൽ സ്കൂളിന് നൽകി.

വരി 33: വരി 33:

'== ഭൗതികസൗകര്യങ്ങള്‍ ==
'== ഭൗതികസൗകര്യങ്ങള്‍ ==
                          വിദ്യാലയം ----- ഇന്ന്  
                        "" വിദ്യാലയം ----- ഇന്ന് ""

                 * ക്ലാസ് മുറികൾ : 05   
                 * ക്ലാസ് മുറികൾ : 05   
    
                 * ഗണിത/ശാസ്ത്ര/സാമൂഹ്യ ശാസ്ത്ര ലാബ് :01  
                 * ഗണിത/ശാസ്ത്ര/സാമൂഹ്യ ശാസ്ത്ര ലാബ് :01  

                 * സ്മാർട്ട് ക്ലാസ് റൂം :01  
                 * സ്മാർട്ട് ക്ലാസ് റൂം :01  
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253730" എന്ന താളിൽനിന്ന് ശേഖരിച്ചത്