"മൂലാട് ഹിന്ദു എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍=  ശോഭന കെ
| പ്രധാന അദ്ധ്യാപകന്‍=  ശോഭന കെ
| പി.ടി.ഏ. പ്രസിഡണ്ട്= ഷാലു         
| പി.ടി.ഏ. പ്രസിഡണ്ട്= ഷാലു         
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം=/media/haridev/New Volume/moolad/IMG-20170113-WA0012.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

21:55, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മൂലാട് ഹിന്ദു എ എൽ പി എസ്
വിലാസം
മൂലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201747645




കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

  ആത്മവിദ്യാസംഘത്തിന്റെ  പ്രവര്‍ത്തകനായിരുന്ന  ശ്രീ .വാഗ്ഭാടാനന്ദ  ഗുരുദേവന്റെസഹായത്താല്‍   അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ  പ്രയത്നത്താലാണ്  ഈ സ്ക്കൂള്‍  തുടങ്ങിയത് .  സര്‍വശ്രീ. കോണിക്കോത്ത്ചാത്തു   വൈദ്യര്‍,കോണിക്കോത്ത് ഗോവിന്ദന്‍ വൈദ്യര്‍, പനിച്ചിക്കണ്ടി കേളപ്പന്‍ വേട്ടുുവഞ്ചേരി കടുങ്ങോന്‍,തൈക്കോട്ട്   ചെക്കിണി  മുതലായവര്‍  ഈ സ്ഥാപനത്തിന്റെ   നിര്‍മാണത്തില്‍ പ്രയത്നിച്ച  പ്രമുഖ വ്യക്തികളാണ്.  
  കോട്ടൂൂര്‍  പഞ്ചായത്തില്‍പ്പെട്ട   മൂലാട്പ്രദേശത്ത് ചാലിക്കര  - അവറാട്ടുുമുക്ക് റോഡിന്റെ   ഒരു  ഭാഗത്തായി 30സെന്റ്    സ്ഥലത്താണ്   സ്ക്കൂള്‍   സ്ഥിതിചെയ്യുന്നത്.  1921ല്‍   സ്ഥാപിച്ച   ഈ  വിദ്യാലയം ഉദ്ഘാടനംചെയ്തത്    അന്നത്തെ  കോട്ടൂൂര്‍   വില്ലേജ്  അധികാരിയാണ്.  ഈ  വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് വെങ്കപ്പറമ്പത്ത്കുു‍‍‍‍‍‍‍‍‍‍‍‍ഞ്ഞിപ്പെരച്ചന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ആയി പ്രവര്‍ത്തിച്ചത്  ഉള്ളിയേരി സ്വദേശിയായ ഗോവിന്ദന്‍ മാസ്റ്ററാണ്.സ്ഥാപക മാനേജര്‍ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ ആണ്.മദ്രാസ് എഡ്യൂൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 50 കുട്ടികളോടു കൂടി ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചന്‍ ,കുപ്പേരി ചാത്തുവൈദ്യര്‍, ഗോവിന്ദന്‍ വൈദ്യര്‍, രാമന്‍ മാസ്റ്റര്‍, എന്നിവര്‍ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തില്‍ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  നാരായണന്‍ മാസ്റ്റര്‍,മാധവന്‍ മാസ്റ്റര്‍,എം.എസ് നമ്പൂതിരിമാസ്റ്റര്‍ ,ദേവകി ടീച്ചര്‍,എന്‍.കു‍‍ഞ്ഞിരാമന്‍ മാസ്റ്റര്‍,പി.മനോരമ ടീച്ചര്‍,എം.ശങ്കരന്‍ മാസ്റ്റര്‍,എ.ശാരദ ടീച്ചര്‍,ബി.രാധാമണി ടീച്ചര്‍,സി.ടി.ശോഭന ടീച്ചര്‍,പി.രാജേന്ദ്രന്‍  മാസ്റ്റര്‍എന്നിവര്‍ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ക്ക് ശേഷം ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍സ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും  വളരെപിന്നോക്കം   നില്‍ക്കുന്ന   ഈ   പ്രദേശത്തിലെ   ജനങ്ങളെ അറിവിന്റെ   മേഖലയിലേക്ക് എത്തിക്കുവാന്‍ ഈ സ്ഥാപനത്തിലെ  അധ്യാപകര്‍  വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂര്‍ പഞ്ചായത്തിലെ   മൂലാട്   ഉയര്‍ന്നസക്ഷരതാനിലവാരമുള്ള  പ്രദേശമായി   ഉയര്‍ത്താന്‍ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .  മാനേജ്മെന്റിന്റെയും    പി .ടി .എ  യുടെയും   ശ്രമഫലമായി  ഇന്ന്  ഈ  വിദ്യാലയം വളരെയേറെ   മാറിയിട്ടുണ്ട് .  പാഠ്യ , പാഠ്യേതര  വിഷയങ്ങളിലും  വിദ്യാര്‍ത്ഥികള്‍   മുന്‍പന്തിയിലാണ്.ശ്രീ .കെ.സദാനന്ദന്‍ മാനേജറും   ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ  ഈ  വിദ്യാലയത്തില്‍ ഇന്ന്84വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ്  ഇപ്പോള്‍  ഉള്ളത്. 
         

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

ഫലകം:11.580521,75.797784

"https://schoolwiki.in/index.php?title=മൂലാട്_ഹിന്ദു_എ_എൽ_പി_എസ്&oldid=252673" എന്ന താളിൽനിന്ന് ശേഖരിച്ചത്