"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 56: വരി 56:


--
--
[[പ്രമാണം:WhatsApp Image 2024-11-02 at 8.04.39 PM.jpg|പകരം=GUPS NORTH VAZHAKULAM|ലഘുചിത്രം|GUPS NORTH VAZHAKULAM]]




വരി 115: വരി 116:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
== <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> ==
{{Slippymap|lat=10.10663660754374|lon= 76.41642424394631|zoom=18|width=800|height=400|marker=yes}}
{{Slippymap|lat=10.10663660754374|lon= 76.41642424394631|zoom=18|width=800|height=400|marker=yes}}

20:21, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം ==

ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം
വിലാസം
മാറമ്പള്ളി

മാറമ്പള്ളി പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം06 - 06 - 1948
വിവരങ്ങൾ
ഫോൺ914842996762
ഇമെയിൽgupsnorthvazhakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്27207 (സമേതം)
യുഡൈസ് കോഡ്32081100104
വിക്കിഡാറ്റQ99508028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ143
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി പി ആർ
പി.ടി.എ. പ്രസിഡണ്ട്സാദിക് പി എ .

എസ് എം സി

ഇബ്രാഹിംകുട്ടി മേത്തർ
എം.പി.ടി.എ. പ്രസിഡണ്ട്അനു ജോബി
അവസാനം തിരുത്തിയത്
02-11-2024Sunitha P U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

സമീപ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴമയുടെയും തനിമയുടെയും പാരമ്പര്യം ഏറ്റവും കൂടുതൽ അവകാശപ്പെടുന്ന വിദ്യാലയമാണ് ഗവണ്മെന്റ് യു പി സ്കൂൾ വടക്കേ വാഴക്കുളം മാറമ്പിള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് ഉള്ളിലായി കശുവണ്ടി കമ്പനിക്ക് അടുത്ത് തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .

വിദ്യാലയത്തിന്റെ ചരിത്രമറിയുന്നത്തിനായി ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ സംക്ഷിപ്തമായി ഇവിടെ സമാഹരിക്കുന്നു .

1940  കാലഘട്ടങ്ങളിൽ വാഴക്കുളം ,കുന്നുവഴി,വടക്കേ എഴിപ്രം , കൈപ്പൂരിക്കര, ചാലയ്ക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ നിലത്തെഴുത്തു കളരികളെ  ആശ്രയിക്കേണ്ട  ഒരു സാഹചര്യമാണുണ്ടായിരുന്നത് .അന്ന് പ്രാഥമിക വിദ്യാഭ്യാസം നടത്താൻ സൗകര്യമുണ്ടായിരുന്നത് പെരിയാറിനു അക്കരെയുള്ള കേരള വർമ്മ സ്കൂൾ, പെരുമ്പാവൂർ, ആലുവ, തെക്കേ വാഴക്കുളം തുടങ്ങിയ വിദൂര സ്ഥലങ്ങളായിരുന്നു.ആ സാഹചര്യത്തിൽ വാഴക്കുളം ഭാഗത്തെ പൊതുകാര്യ പ്രസക്തരായ ചാലിൽ നാരായണ പിള്ള, കടവിൽ ഖാദർ ഹാജി , ഹിന്ദുസ്ഥാൻ കമ്പനി ഉടമ സി ഇ സൈമൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂളിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. കീഴ്‍തൃക്കോവിൽ വക കുറച്ചുസ്ഥലം സ്കൂളിന് വേണ്ടി തീറുവാങ്ങി . തുടർന്ന് നാട്ടുകാരുടെ ശ്രമധനത്തിലൂടെയും കടവിൽ ഹാജിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയാക്കി.

--

GUPS NORTH VAZHAKULAM
GUPS NORTH VAZHAKULAM


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ടി.എച്ച്.മുസ്തഫ (x. സിവിൽ സപ്ലെയ്സ് മന്ത്രി)
  2. ശ്രീ.വേണുവാര്യത്ത് ബ്രാലസാഹിത്യകാരൻ. പരിസ്ഥിതി പ്രവർത്തകൻ )
sl no

വഴികാട്ടി

{ആലുവ... പെരുമ്പാവൂർ കെ.എസ് .ആർ.ടി സി റോഡിൽ മധ്യഭാഗത്തായി മാറമ്പള്ളി കവലയിൽ ഇറങ്ങി. 1.5 കിലോമീറ്റർ തെക്കെ വാഴക്കുളം റോഡിലൂടെ യാത്ര ചെയ്യുക.കശുവണ്ടി കമ്പനിക്ക് സമീപം " | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസസ്റ്റോപ്പിൽ നിന്ന് 1 കി.മി അകലം..
  • സൗത്ത് വാഴക്കുളം ജംഗ്ഷനിൽ നിന്നും കമ്പനിപ്പടി റോഡ് രണ്ടര കിലോമീറ്റർ ദൂരം  

|}

Map