"ജി ജെ ബി എസ് മുഗു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(Headmistress Name)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Radhamani.K
|പ്രധാന അദ്ധ്യാപകൻ=അബ്ദുല്ലക്കുഞ്ഞി പി എസ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹീം
|പി.ടി.എ. പ്രസിഡണ്ട്=Ashraf.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസീന  
|എം.പി.ടി.എ. പ്രസിഡണ്ട്=Shalini  
|സ്കൂൾ ചിത്രം=11333.jpg‎‎
|സ്കൂൾ ചിത്രം=11333.jpg‎‎
|size=350px
|size=350px

00:08, 30 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജെ ബി എസ് മുഗു
വിലാസം
മുഗു

മുഗു പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9207828144
ഇമെയിൽgjbsmugu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11333 (സമേതം)
യുഡൈസ് കോഡ്32010200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRadhamani.K
പി.ടി.എ. പ്രസിഡണ്ട്Ashraf.
എം.പി.ടി.എ. പ്രസിഡണ്ട്Shalini
അവസാനം തിരുത്തിയത്
30-08-202511333schoolwiki


പ്രോജക്ടുകൾ



ചരിത്രം

കാസറഗോഡ് താലൂക്കിലെ പുത്തിഗെ പഞ്ചായത്തിൽ ആറാം വാർഡിൽ 1950 സ്ഥാപിതമായതാന്ജി ജെ ബി എസ് മുഗു തികച്ചും മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം കാസറഗോഡ് ടൗണിൽ നിന്നും ഏകദേശം ഉള്ഭാഗത്തായി ൨൫ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് ൨.൫ ഏക്കർ വിസ്താരമുള്ള ഈ വിദ്യാലയത്തിൽ മുൻപ് ഒന്ന് മുതൽ നാല് വരെ മലയാളം കന്നഡ മാധ്യമങ്ങളിൽ ശിക്ഷണം നടത്തപ്പെട്ടിരുന്നു കാലക്രെമേണ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കന്നഡ മീഡിയം ഇല്ലാതാവുകയും മലയാള മേഡിയമായി ചുരുങ്ങുകയും ചെയ്തു എന്നും കുട്ടികൾക്കും അധ്യാപകർക്കും എവിടെ എത്തിച്ചേരുന്നതിനു വാഹന സൗകര്യം ഇല്ല യാത്രാക്ലേശവും വാഹന സൗകര്യവും ഇല്ലാത്തതു മൂലം കഴിന കുറെ വര്ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വാൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ് കൂടുതലായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു പൊതു സമൂഹത്തിന്റെ ഇടയിലാണ് സ്കൂൾ സിഹിതിചെയ്യുന്നതു അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ ഇടപെടുവാനും അവർക്കു വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുവാനും രക്ഷിതാക്കൾ പ്രയാസം അനുഭവിക്കുന്നു ഏറെ പരിമിതികൾ ഉണ്ടെന്കിലുമ് ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചം ലഭിച്ച നല്ലവരായ ആളുകൾ അൺ എക്കണോമിക് പട്ടികയിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • Library
  • science lab
  • Maths lab
  • sports items

പാഠ്യേതര പ്രവർത്തനങ്ങൾ

1.Eco Club

2.Value Club

3.vidhyarangam kalasahithyavedi

4.Literature Club

മാനേജ്‌മെന്റ്

മുൻസാരഥികൾ

1.Smt.Marrykutty Sebastine
2.Smt.Mandakini
3.Smt.Radhaman
4.Smt.Sheela

5.P S abdulla kunji

6.Gowri P

7. Aboobakar B

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Kasaragod – Seethangoli – Kollakanda – Mugu Kasaragod – Neerchal – Mundithadka -Mugu Kasaragod – Puthige – Muguroad - Mugu

Map
"https://schoolwiki.in/index.php?title=ജി_ജെ_ബി_എസ്_മുഗു&oldid=2845685" എന്ന താളിൽനിന്ന് ശേഖരിച്ചത്