"എ എൽ പി എസ് ചെന്നങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=RAJEEVAN M V | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=VINOD | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=PRIYA | ||
|സ്കൂൾ ചിത്രം=11305.jpg | |സ്കൂൾ ചിത്രം=11305.jpg | ||
|size=350px | |size=350px | ||
20:23, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
| എ എൽ പി എസ് ചെന്നങ്കോട് | |
|---|---|
| വിലാസം | |
ശാന്തി നഗർ കാറഡുക്ക പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | 11305chennangode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11305 (സമേതം) |
| യുഡൈസ് കോഡ് | 32010200701 |
| വിക്കിഡാറ്റ | Q64398953 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാറഡുക്ക പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 85 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | RAJEEVAN M V |
| പി.ടി.എ. പ്രസിഡണ്ട് | VINOD |
| എം.പി.ടി.എ. പ്രസിഡണ്ട് | PRIYA |
| അവസാനം തിരുത്തിയത് | |
| 14-07-2025 | Soumya k |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1954-ൽ സ്ഥാപിതമായ ഈ സ്ഥാപനം കാറഡുക്ക ഗ്രാമ പഞ്ചായത്തി ൽ സ്ഥിതിചെയ്യുകയും ഒട്ടെറെനേട്ടങ്ങ ൾ കൈവരിക്കുകയും ചെയ്തു കഴിഞ്ഞു. ശ്രീ.പദ്മനാഭ ഭട്ടാണ് ആദ്യകാല മാനേജ ർ തുടർന്ന് ശ്രീ. മുരളീധരഭട്ടാണ് നിലവിലെ മാനേജർ. നിലനിൽപ്പുതന്നെ പ്രയാസം നേരിട്ട ഘട്ടത്തിൽ, സ്കൂളിലെ നാല് അധ്യാപക ർ ചേർന്ന് ലൊണെടുത്ത് ഒരു വാഹനം വാങ്ങി. അതിന്റെ ഫലമായി കുട്ടികളുടെ എണ്ണം 4-ൽ നിന്നു 104 ലേക്കു എത്തി. ആദ്യകാലത്ത് കന്നടയിലും മലയാളത്തിലും പഠനം നടന്നിരുന്ന ഈ വിദ്യാലയത്തി ൽ ഇന്ന് മലയാളം മാത്രമായി തുടരുന്നു. സാധാരണക്കാരായ വിഭാഗക്കാരുടെ മക്ക ൾ മാത്രമാണു ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നത്. പാട്ടികൊച്ചി,കരണി, ചെന്നങ്ങൊട്, അരിത്തലം, എരിഞ്ചേരി,പാണൂർകൊച്ചി ,തുടങ്ങിയ പ്രദേശ പരിധിയി ൽസ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ അതിജീവിച്ചാണ് നിലനി ൽക്കുന്നത്. കുറ്റമറ്റ ബോധന മാർഗ്ഗവും കിടയറ്റ പരിശീലനവും പഠന-കലാ-കായിക രംഗത്ത് സബ്-ജില്ലയിലും ജില്ലയിലും മുൻനിര സ്ഥാനവും നേടി അഭിമാനത്തൊടെ നിലനി ൽക്കുന്നു. ശക്തമായ പി.ടി.എ, നാട്ടുകാരുടെ തികഞ്ഞ സഹകരണം, ക്ലബ്ബുക ൾ , ഓൾഡ്ഡ് സ്റ്റുഡൻസ് ഓർഗനൈസേഷൻ, കുടുംബശ്രീകൾ മുതലായ സന്നദ്ധസംഘടനകളുടെ ഇടപെട ൽ ഈസ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്. അർപ്പണമനൊഭാവത്തൊടെ പ്രവർത്തിക്കുന്ന നാൽ അധ്യാപകരുടെ മികവുറ്റ പ്രവർത്തനവും ഈ വിജയത്തി ൻറെ നെടും തൂണാണ്. മികച്ച ഒരു സ്കൂളാവാൻ ഇനിയും ഒട്ടെറെ കാര്യങ്ങ ൾ ചെയ്യെണ്ടതുണ്ട്. അതു കൈവരിക്കാനുള്ള ശ്രമത്തിലാൺ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11305
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുമ്പള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
