"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
=='''സൗജന്യ ബാഗ് വിതരണം: ഒളകരയിലെ കുരുന്നുകൾക്ക് അനുഗ്രഹമായി'''==
=='''സൗജന്യ ബാഗ് വിതരണം: ഒളകരയിലെ കുരുന്നുകൾക്ക് അനുഗ്രഹമായി'''==


പെരുവള്ളൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും ഒളകരയിലെ കുരുന്നുകൾക്ക് ബാഗുകൾ സമ്മാനമായി ലഭിച്ചു. കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും പി ടി എ കമ്മറ്റിയും സംയുക്തമായാണ് ഇത്തവണ ബാഗുകൾ കുട്ടികളിലേക്ക് എത്തിച്ചത്. വർഷം തോറും  എത്തിച്ചേരുന്ന ഈ സ്നേഹസമ്മാനം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്.പ്രവേശനോത്സവത്തിൽ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ നിർവ്വഹിച്ചിരുന്നു. ശേഷം ഒലീവ് കൺവൻഷൻ സെന്റർ പ്രതിനിധികൾ സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാഗ് സമർപ്പിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ കെ ശശികുമാർ, എസ് എം സി ചെയർമാൻ കെ എം പ്രതീപ്കുമാർ, സോമരാജ് പാലക്കൽ, സൈതലവി കെ കെ, ഒലീവ് കൺവെൻഷൻ സെന്റർ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, എന്നിവർ സംബന്ധിച്ചു.
തെറ്റിക്കാതെ ഇത്തവണയും ഒളകരയിലെ കുരുന്നുകൾക്ക് ബാഗുകൾ സമ്മാനമായി ലഭിച്ചു. കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും പി ടി എ കമ്മറ്റിയും സംയുക്തമായാണ് ഇത്തവണ ബാഗുകൾ കുട്ടികളിലേക്ക് എത്തിച്ചത്. വർഷം തോറും  എത്തിച്ചേരുന്ന ഈ സ്നേഹസമ്മാനം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്.പ്രവേശനോത്സവത്തിൽ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ നിർവ്വഹിച്ചിരുന്നു. ശേഷം ഒലീവ് കൺവൻഷൻ സെന്റർ പ്രതിനിധികൾ സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാഗ് സമർപ്പിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ കെ ശശികുമാർ, എസ് എം സി ചെയർമാൻ കെ എം പ്രതീപ്കുമാർ, സോമരാജ് പാലക്കൽ, സൈതലവി കെ കെ, ഒലീവ് കൺവെൻഷൻ സെന്റർ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:19833- MLP - Bag .jpg | നടുവിൽ| ലഘുചിത്രം |400x400ബിന്ദു|സൗജന്യ ബാഗ് വിതരണം]]
[[പ്രമാണം:19833- MLP - Bag .jpg | നടുവിൽ| ലഘുചിത്രം |400x400ബിന്ദു|സൗജന്യ ബാഗ് വിതരണം]]


172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525642" എന്ന താളിൽനിന്ന് ശേഖരിച്ചത്