"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| A.L.P.S .Elampulassery}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
| വരി 8: | വരി 8: | ||
| സ്ഥലപ്പേര്= തേഞ്ഞിപ്പലം | | സ്ഥലപ്പേര്= തേഞ്ഞിപ്പലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി1.023455, 76.007081 | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
|സ്കൂള്‍ കോഡ്= 19852 | |സ്കൂള്‍ കോഡ്= 19852 | ||
| വരി 35: | വരി 35: | ||
'''മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue> എളമ്പുലാശ്ശേരി എ .എല്‍.പി. സ്‌കൂള്‍ </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | '''മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue> എളമ്പുലാശ്ശേരി എ .എല്‍.പി. സ്‌കൂള്‍ </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | ||
.''' | .''' | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
''' തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. | ''' തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. | ||
| വരി 41: | വരി 40: | ||
==<FONT COLOR=BLUE>'''സ്ഥാപകന്‍'''</FONT>== | ==<FONT COLOR=BLUE>'''സ്ഥാപകന്‍'''</FONT>== | ||
[[ചിത്രം: 19852_.JPG | | [[ചിത്രം: 19852_.JPG |center|thumb|<FONT COLOR=RED >'''എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍'''</FONT>]] | ||
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | [[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||
[[ചിത്രം: 19852_2.jpg |center|thumb|<FONT COLOR=RED >'''രാധ.പി (ഹെഡ്മിസ്ട്രസ്)'''</FONT>]] | |||
[[ചിത്രം: 19852_2.jpg | | |||
| വരി 132: | വരി 84: | ||
==<FONT COLOR=BLUE>വഴികാട്ടി</FONT>== | ==<FONT COLOR=BLUE>വഴികാട്ടി</FONT>== | ||
{{#multimaps: 11.12400, 75.88500 | width=600px | zoom=16 }} | |||
| | <FONT SIZE=2 COLOR=red > | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''</FONT> | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
* കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | |||
* | |||
* പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം.</FONT> | * പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം.</FONT> | ||
|} | |} | ||
12:52, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എൽ.പി.എസ്. എളമ്പുലാശ്ശേരി | |||
| സ്ഥാപിതം | 21-08-1939 | ||
| സ്കൂള്‍ കോഡ് | 19852 | ||
| സ്ഥലം | തേഞ്ഞിപ്പലം | ||
| സ്കൂള്‍ വിലാസം | തേഞ്ഞിപ്പലം പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 673636 | ||
| സ്കൂള്‍ ഫോണ്‍ | 0494 2405835 | ||
| സ്കൂള്‍ ഇമെയില്‍ | ealps.thenhipalam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| ഉപ ജില്ല | വേങ്ങര
| ||
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി1.023455, 76.007081 | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 82 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 60 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 142 | ||
| അദ്ധ്യാപകരുടെ എണ്ണം | 6 | ||
| പ്രധാന അദ്ധ്യാപകന്‍ | {{{പ്രധാന അദ്ധ്യാപകന്‍}}} | ||
| പി.ടി.ഏ. പ്രസിഡണ്ട് | മുഹമ്മദ് ഹനീഫ.ടി | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 01/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എല്‍.പി. സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു.
.
സ്ഥാപകന്‍
അധ്യാപകര്‍

ഷര്‍മ്മിള. പി.എം
ജയശ്രീ. കെ
ദിലീപ്. എം.ഇ
ശ്രീജ. ഇ.എന്‍
മുഹമ്മദ് ഹസ്സന്‍. പി
അഖില്‍.എം
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടര്‍ലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
- സ്കൂള്‍ മാഗസിന്‍
വഴികാട്ടി
{{#multimaps: 11.12400, 75.88500 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം.
