"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 110: | വരി 110: | ||
ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു. | ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു. | ||
==ഹിരോഷിമ ദിനം== | |||
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് 5 6 7 ക്ലാസിലെ കുട്ടികളിൽ യുദ്ധം എന്ന വിപത്ത് എന്ന വിഷയത്തിൽ പ്രസംഗ മൽസരം സംഘടിപ്പിച്ചു.5 6 7 ക്ലാസുകളിലായി 35 കുട്ടികൾ മത്സരം രംഗത്തുണ്ടായിരുന്നു.മികച്ച നിലവാരം പുലർത്തിയ മത്സരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ചാം ക്ലാസിലെ കുട്ടികളാണ് ഒന്നും രണ്ടുംസ്ഥാനം കരസ്ഥമാക്കിയത് . 5E ക്ലാസിലെ ആൻ മരിയ ഒന്നാം സ്ഥാനവും 5 Fക്ലാസിലെ അഫ്രിൻ രണ്ടാം സ്ഥാനവും 7F ക്ലാസിലെ ദിമ അമീർമൂന്നാം സ്ഥാനവും കരസ്ഥമാക്കി.സ്കൂളിൽ അസംബ്ലിയിൽ വച്ച് HM വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. | |||
==മാലിന്യ സംസ്കരണ അവബോധ ക്ലാസ്== | |||
ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാലിന്യ സംസ്കരണ അവബോധ ക്ലാസ് 10/08/2024 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം പരിപാടിക്ക് സ്വാഗതം പറഞ്ഞു. KILA യുടെ ജില്ല ഫെസിലിറ്റേറ്റർ ആയ ശ്രീ. എ.ശ്രീധരൻ ക്ലാസ് നയിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിഫോം SSSS വളണ്ടിയർ ആയ മുഹമ്മദ് സിനാൻ പി കെ ക്ക് നൽകി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ പ്രജില, പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധതരം മാലിന്യങ്ങളെ കുറിച്ചും അവയുടെ ശരിയായ സംസ്കരണ രീതിയെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു.SSSS PRO ശിഖ കൃഷ്ണയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു. | |||