"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:35, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM.jpg|ലഘുചിത്രം]] | ||
തിരുവമ്പാടി SHO - ശ്രീ അനിൽകുമാർ , സ്കൂൾ മാനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവി, പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മാവറ , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി ജോർജ്, PTA പ്രസിഡൻറ് ശ്രീ ജോസ് ഞാവള്ളിൽ, SPC പി.ടി.എ പ്രസിഡൻറ് ശ്രീ അനീഷ് പുത്തൻപുര എന്നിവർ ചടങ്ങിൽ സജീവ സാന്നിധ്യമായി.[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM(1).jpg||left|ലഘുചിത്രം]]രണ്ടുവർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് തിരുവമ്പാടി സ്റ്റേഷൻ ഓഫീസ്ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ അനൂപ് , ശ്രീമതി ഷീന , ശ്രീ കോരു , സ്കൂൾ സി.പി.ഒ. ചുമത യിലുള്ള ശ്രീ വിനോദ് ജോസ്, ശ്രീമതി സൗമ്യ റോസ് മാർട്ടിൻ എന്നിവരാണ്. | തിരുവമ്പാടി SHO - ശ്രീ അനിൽകുമാർ , സ്കൂൾ മാനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവി, പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മാവറ , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി ജോർജ്, PTA പ്രസിഡൻറ് ശ്രീ ജോസ് ഞാവള്ളിൽ, SPC പി.ടി.എ പ്രസിഡൻറ് ശ്രീ അനീഷ് പുത്തൻപുര എന്നിവർ ചടങ്ങിൽ സജീവ സാന്നിധ്യമായി.[[പ്രമാണം:WhatsApp Image 2024-06-15 at 1.51.10 PM(1).jpg||left|ലഘുചിത്രം]]രണ്ടുവർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് തിരുവമ്പാടി സ്റ്റേഷൻ ഓഫീസ്ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ അനൂപ് , ശ്രീമതി ഷീന , ശ്രീ കോരു , സ്കൂൾ സി.പി.ഒ. ചുമത യിലുള്ള ശ്രീ വിനോദ് ജോസ്, ശ്രീമതി സൗമ്യ റോസ് മാർട്ടിൻ എന്നിവരാണ്. | ||
=''' രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട് '''= | |||
കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. | |||
എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ തുടങ്ങിയത് | |||
ഈശ്വരപ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അൽഫോൻസ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മനോജ് കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സോഫിയ തോമസ് , പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ , ശ്രീ. സണ്ണി പെരുകിലം തറപ്പേൽ , അലൂമിനി അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ബിൻസൺ ജോസഫ് , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. | |||
പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. സജി മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. | |||
=''' ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ '''= | |||
സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി സമൂഹത്തെ മാരക വിപത്തിൽ നിന്ന് രക്ഷിക്കുവാൻ തങ്ങളാലാവുന്നത് ചെയ്യുക എന്ന ബോധ്യത്തോടെയായിരുന്നു ദിനാചരണം. | |||
ലഹരിവിരുദ്ധദിന റാലി, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ, തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. |