"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 28: വരി 28:

=''' രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട് '''=
=''' രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട് '''=
കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു.
കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു.
എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ  തുടങ്ങിയത്
എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ  തുടങ്ങിയത്
വരി 37: വരി 36:
=''' ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ '''=
=''' ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ '''=

        സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി  സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി സമൂഹത്തെ മാരക വിപത്തിൽ നിന്ന് രക്ഷിക്കുവാൻ തങ്ങളാലാവുന്നത് ചെയ്യുക എന്ന ബോധ്യത്തോടെയായിരുന്നു ദിനാചരണം.

ലഹരിവിരുദ്ധദിന റാലി, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ,  തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി.

=''' വായിച്ച് വളരാൻ  '''=
സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനവും വായന വാരാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. വായനദിനത്തിൽ  പി എൻ പണിക്കർ അനുസ്മരണം , വായന ദിന സന്ദേശം , പുസ്തകപരിചയം എന്നിവ നടത്തി. തുടർന്ന് വായന വാരാചരണത്തോടനുബന്ധിച്ച് മലയാളം , ഇംഗ്ലീഷ് , ഹിന്ദി - എന്നീ വിഷയങ്ങളിൽ കാവ്യാലാപനം , പുസ്തകപരിചയം , പ്രഭാഷണം എന്നിവ സംഘടിച്ചു. ക്ലാസ്സ് ലൈബ്രറികൾ നവീകരിച്ചു. കുട്ടികൾക്ക് സാഹിത്യക്വിസ്സും അമ്മമാർക്ക് വായനമത്സരവും നടത്തി.
=''' വിജയികളെ അനുമോദിച്ചു '''=
SSLC പരീക്ഷയിൽ Full A+ നേടി സ്കൂളിൻ്റെ അഭിമാനതാരങ്ങളായി മാറിയ കുട്ടികളെ ആദരിച്ചു. 45 കുട്ടികളാണ് 2024 SSLC പരീക്ഷയിൽ Full A+ -ന് അർഹരായത്
ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ചടങ്ങിന് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് മോൻ മാവറ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സജി മാത്യു , പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ. ജോസ് കുഴുമ്പിൽ , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ ചിറയിൻപറമ്പിൽ , വിദ്യാർഥി പ്രതിനിധി ഡാനിഷ് കെ സലാം  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തപന്യ ബി കൃഷ്ണയുടെ ഗാനം വേദിയെ  മധുരതരമാക്കി.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിസി മാനുവൽ നന്ദി പറഞ്ഞു.
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522287" എന്ന താളിൽനിന്ന് ശേഖരിച്ചത്