"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം | തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു. | ||
ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍ അംഗീകാരം നേടുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||