"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2024-25 (മൂലരൂപം കാണുക)
12:00, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 20: | വരി 20: | ||
=== ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ. === | === ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ. === | ||
ഇതിൻറെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു. | ഇതിൻറെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു. | ||
== ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. == | |||
[[പ്രമാണം:15051_hiroshima_day_24.jpg|ലഘുചിത്രം|361x361ബിന്ദു|ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു]] | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി...... വീഡിയോ കാണാം താഴെ click ചെയ്യൂ.. | |||
https://www.facebook.com/100057222319096/videos/473170992170219 | |||
== ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു. == | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി. | |||
== ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു == | |||
[[പ്രമാണം:15051_karshaka_dinam_24.jpg|ലഘുചിത്രം|360x360ബിന്ദു|അസംപ്ഷൻ സ്കൂളിൽ കർഷക ദിനാചരിണം...]] | |||
കർഷക ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ ചുമർപത്ര നിർമ്മാണം മത്സരമായി നടത്തി.അതിൽ പഴഞ്ചൊല്ല് ,കൃഷി കവിതകൾ,നാടൻ പാട്ടുകൾ,കഥകൾ,കാർഷിക വൃത്തിയെക്കുറിച്ചുള്ള ലേഖനങ്ങൾ മുതലായവ ചേർക്കാം.മികച്ച ചുമർ പത്രങ്ങൾ നിർമ്മിക്കുന്ന ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.വലിയ ചാർട്ട് പേപ്പറിൽ കവിതകളും ലേഖനങ്ങളും നാടൻപാട്ടുകളും മറ്റും എഴുതിയോ ഒട്ടിച്ചോ ചേർക്കാവുന്നതാണ്.പിന്നീട് ഇവ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനായി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് നേതൃത്വം നൽകി. ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലസ്സുകളിൽ വീഡിയോ പ്രദർനവും നടന്നു. .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/കർഷകദിനം ആചരിച്ചു/കൂടുതൽ ചിത്രങ്ങൾ കാണാം.|കൂടുതൽ വിവരങ്ങൾ,ചിത്രങ്ങൾ കാണാം.]] |