Jump to content
സഹായം

"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
[[പ്രമാണം:11006 First.jpg|ലഘുചിത്രം]]
[[പ്രമാണം:11006 First.jpg|ലഘുചിത്രം]]
[[പ്രമാണം:11006 second.jpg|ലഘുചിത്രം]]
[[പ്രമാണം:11006 second.jpg|ലഘുചിത്രം]]
[[പ്രമാണം:11006 third.jpg|ലഘുചിത്രം]]
[[പ്രമാണം:11006 third.jpg|ലഘുചിത്രം]]ജ‍ൂലൈ 21
 
ചാന്ദ്രദിനത്തോടന‍ുബന്ധിച്ച്  കൊളാഷ് മത്സരം നടത്തി. ചാന്ദ്രമന‍ുഷ്യൻ ക‍ുട്ടികള‍ുമായി സംവദിച്ച‍ു.
 
ജ‍ൂലൈ 27
 
പാരിസ് ഒളിമ്പിക്സിനെ വരവേൽക്ക‍ുന്നതിനും സംസ്ഥാന സ്‍ക‍ൂൾ ഒളിമ്പിക്സിന്റെ സന്ദേശം ക‍ുട്ടികളിൽ എത്തിക്ക‍ുന്നതിനും വേണ്ടിയ‍ുള്ള ദീപശിഖ തെളിയിക്കൽ ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്‍ക‍ൂളിൽ നടന്ന‍ു. എച്ച് .എം സവിത ടീച്ചർ, പി .ടി. എ പ്രസിഡന്റ് റാഷീദ് പ‍ൂരണം എന്നിവരിൽ നിന്ന‍ും ദേശീയ സബ്‍ജ‍ൂനിയർ കബഡി താരം  ആയിഷത്ത് അൻസിയ ഏറ്റ‍ുവാങ്ങി. ത‍ുടർന്ന് സംസ്ഥാന താരങ്ങളായ റിസ ഫാത്തിമ, അമേയ എസ് രാഘവ്, ലാവണ്യ വിശ്വം എന്നിവർ ചേർന്ന് ദീപശിഖ പ്രയാണം നടത്തി.
[[പ്രമാണം:11006 olympics.jpg|ലഘുചിത്രം]]
530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538055" എന്ന താളിൽനിന്ന് ശേഖരിച്ചത്