"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22454 (സംവാദം | സംഭാവനകൾ)
22454 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 31: വരി 31:
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- 1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളര്‍ച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവല്‍ക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാന്‍പള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂള്‍ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കര്‍മ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തില്‍ വളരുകയായിരുന്നു. ഭരണരംഗത്തും 
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂളായിരുന്നു.
 
തൃശ്ശുര്‍ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തില്‍ അറിയപ്പെടുന്നതുമായ ഒല്ലൂര്‍ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 1958 ല്‍ ഇതൊരു അപ്പര്‍പ്രൈമറി സ്കൂളായി. -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.