"ജി.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:
}}
}}
==ചരിത്രം==
==ചരിത്രം==
   '''കട്ടികൂട്ടിയ എഴുത്ത്'''
    
   1906-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലാ ബോര്‍ഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാര്‍ത്ഥികളും. ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാര്‍ലമെന്റ് സെന്റര്‍ മെമ്പറായ  ഖാന്‍ ബഹദൂര്‍ മുഹമ്മദലി ഷംനാട്ഉല്‍ഘാടനം ചെയ്തു.

     കാലങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകള്‍ നിലവില്‍ വന്നു. ഇതിനിടയില്‍ 1962- ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടര്‍ന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുല്‍ഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.

17:36, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. കോട്ടിക്കുളം
വിലാസം
പാലക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201712240

ചരിത്രം

  1906-ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കന്‍ കര്‍ണ്ണാടക ജില്ലാ ബോര്‍ഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാര്‍ത്ഥികളും. ഒന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാര്‍ലമെന്റ് സെന്റര്‍ മെമ്പറായ  ഖാന്‍ ബഹദൂര്‍ മുഹമ്മദലി ഷംനാട്ഉല്‍ഘാടനം ചെയ്തു.
   കാലങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകള്‍ നിലവില്‍ വന്നു. ഇതിനിടയില്‍ 1962- ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടര്‍ന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുല്‍ഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടിക്കുളം&oldid=251392" എന്ന താളിൽനിന്ന് ശേഖരിച്ചത്