"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
''വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം സ്കൂളിൽ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് സ്കൂളിൽ നടത്തി..അതിഥികൾ ആയിട്ട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു.. അതിഥികളെ ബാൻഡ് മേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.ഈ ചടങ്ങിൽ വച്ച് സ്കൂളിൻറെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിക്കാനും സാധിച്ചു..രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ അധ്യാപികയായ ദീപ കണിയാളിൽ നടത്തിയ പ്രഭാഷണം ഏവരെയും പിടിച്ചിരുത്തുന്നതായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റത് ക്രയോണുകളും കളിക്കുടുക്കയും സമ്മാനമായി നൽകിയാണ്..LKG, UKG കുട്ടികളെ പുസ്തകങ്ങളോടൊപ്പം മധുരവും നൽകിയാണ് എതിരേറ്റത്...ഈ വർഷം 216 പുതിയ വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടി.2024-25 അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്ന ഗവൺമെന്റ് യു പി സ്കൂൾ ക്ലാരി, എടരിക്കോട് പ്രവേശനോത്സവം വളരെ വിജയകരമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സംതൃപ്തരായി.''

[[പ്രമാണം:19866-MLP-ENTRANCE CEREMONY.jpg|ഇടത്ത്‌|ചട്ടരഹിതം|[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ഇടത്ത്‌|ചട്ടരഹിതം|'''ACADEMIC MASTER PLAN''']]'''ENTRANCE CEREMONY'''|പകരം=ENTRANCE CEREMONY]]
[[പ്രമാണം:19866-MLP-ENTRANCE CEREMONY.jpg|ഇടത്ത്‌|ചട്ടരഹിതം|
[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ചട്ടരഹിതം|'''ACADEMIC MASTER PLAN'''|നടുവിൽ]]

[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ഇടത്ത്‌|ചട്ടരഹിതം|'''ACADEMIC MASTER PLAN''']]'''ENTRANCE CEREMONY'''|പകരം=ENTRANCE CEREMONY]]
[[പ്രമാണം:19866-MLP-ACADEMIC MASTER PLAN.jpg|ചട്ടരഹിതം|'''ACADEMIC MASTER PLAN''']]

[[പ്രമാണം:19866-MLP-ENTRANCE CEREMONY1.jpg|ഇടത്ത്‌|ചട്ടരഹിതം]]

വരി 39: വരി 41:
''കൂടാതെ യുപി ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു....''

[[പ്രമാണം:19866-MLP-SCIENCE QUIZ .jpg|ഇടത്ത്‌|ചട്ടരഹിതം]]

വരി 101: വരി 104:
2024 -25 വർഷത്തെ ഗണിത ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2024 ജൂലൈ 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട HM അബ്ദു സലാം മാസ്റ്റർ നിർവ്വഹിച്ചു. ഗണിതം ആവശ്യമായ വിവിധ തലങ്ങളെ കുറിച്ചും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഗണിതം കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും മാഷ് ഉദ്ഘാടന വേളയിൽ കുട്ടികളോട് ആവശ്യപ്പെട്ടു.

5,6,7 ക്ലാസു  കളിലെ ഗണിത ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു 7H ക്ലാസിലെ NOURIN *IMPORTANCE OF MATHEMATICS*  എന്ന‍ വിഷയത്തെ കുറിച്ച് സംസാരിച്ചു. 7E ക്ലാസിലെ Mehna,Fathima Shifna, Aaliya Fathima,Aneena,Fathima Nidha എന്നിവർ അവതരിപ്പിച്ച Maths Song വേറിട്ട ഒരു ഇനമായിരുന്നു.ചടങ്ങിൽ ഗണിത  അദ്ധ്യാപകരായ നസീറ  ടീച്ചർ സ്വാഗതവും നിതിൻ മാഷ് നന്ദിയും പറഞ്ഞു.

[[പ്രമാണം:19866-MLP-MATHS CLUB.jpg|ചട്ടരഹിതം]]
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511903" എന്ന താളിൽനിന്ന് ശേഖരിച്ചത്