"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 95: വരി 95:

കാസർഗോഡ് :ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ മറൈൻ എയ്ഡ് നാവിഗേഷൻ ദിനം ആചരിച്ചു. സ്കൂളിലെ 35 കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു  മത്സരം നിയന്ത്രിച്ചത് സ്കൂളിലെ അധ്യാപകരായ കെ വി അനീഷ് ,കെ.രമ ,കെ പി സോണി ലക്ഷ്മി ,രഞ്ജിനി,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ശ്രീജേഷ് കുമാർ പരിപാടി ആസൂത്രണം ചെയ്തു. വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മൊമൻ്റോയും ബാക്കിയുള്ള കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. എച്ച് എം പി സവിത കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി എ അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.

ജ‍ൂലൈ 5
ബഷീർ ദിനം ആചരിച്ചു .
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി പറഞ്ഞു.
[[പ്രമാണം:11006 pathumma.jpg|ലഘുചിത്രം]]
534

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513042" എന്ന താളിൽനിന്ന് ശേഖരിച്ചത്