"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:34, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 2: | വരി 2: | ||
'''<big>പ്രേവേശനോത്സവം</big>''' | '''<big>പ്രേവേശനോത്സവം</big>''' | ||
2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച് | |||
വർണാഭമായി നടത്തപ്പെട്ടു.9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.സ്കൂളിൽ മാനേജർ ശ്രീ E V അജയകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ HM സുജ U നായർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ബോർഡ് മെമ്പർ ശ്രീ അനീഷ് മുഖ്യഥിതി ആവുകയും ചെയ്തു.തുടർന്ന് ആശംസകൾ അറിയിച്ചത് മുൻ HM പ്രസന്ന ടീച്ചർ , ഗീതമണി ടീച്ചർ, മാനേജ്മെന്റ് അംഗങ്ങൾ, PTA പ്രതിനിധികൾ, സ്റ്റാഫ് സെക്രെട്ടറിഎന്നിവർ ആണ്.തുടർന്നുള്ള ചടങ്ങിൽ LSS , USS, NMMS നേടിയകുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടിയും നടന്നു. കൂടാതെ ടെക്സ്റ്റ്ബുക് വിതറാം, കുട്ടികൾക്ക് ഉള്ള സമ്മാനദാനം കുട്ടികളുടെ കലാപരിപാടി എന്നിവ ആയിരുന്നു. 12ന് ഉദ്ഘാടനസമ്മേളനം അവസാനിച്ചു. തുടർന്ന് class PTA യും മധുര പലഹാരം വിതരണവും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി. | |||
[[പ്രമാണം:34041 opening day1.jpg|ലഘുചിത്രം]] | [[പ്രമാണം:34041 opening day1.jpg|ലഘുചിത്രം]] | ||