"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍= Sr.Lisy M.D.           
| പ്രധാന അദ്ധ്യാപകന്‍= Sr.Lisy M.D.           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:26254 school photo.jpg|thumb|St.Josephs UPS Karithala Ernakulam]]‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ചരിത്രം
ഫ്രാൻസിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മാനേജ്‌മെന്റ് എറണാകുളം പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്‌സ് യു. പി. സ്ക്കൂൾ 59 വർഷം പിന്നിട്ടു. വിദ്യാഭ്യാസത്തിന്റെ പൂർണതയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപാദത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ജീവിതവിജയത്തിന് അടിത്തറപാകുവാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു. കൊച്ചി നഗരത്തിനൊരു വഴിവിളക്കായി നിലകൊള്ളുന്ന ഈ വിദ്യാലയംകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ നിസ്തുല സേവനം കാഴ്ചവച്ചു വരുന്നു. ഒരു കുടുംബാന്തരീക്ഷം പുലർത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. 1957 ൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിൽ ആരംഭിച്ച  വിദ്യാക്ഷേത്രം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്കു മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ  പ്രയത്നവും, നിതാന്തപരിശ്രമവും, നിഷ്കളങ്കവും,നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്._ജോസഫ്‌സ്_യൂ._പി._സ്കൂൾ_കരിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്