"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== ഉൽസവമായി പ്രവേശനോൽസവം ... ==
== ഉൽസവമായി പ്രവേശനോൽസവം ... ==
ഉൽസവ പ്രതിഛായ സൃഷ്ടിച്ച് വേനപ്പാറ സ്കൂളിൽ പ്രവേശനോൽസവം.
ഉൽസവ പ്രതിഛായ സൃഷ്ടിച്ച് വേനപ്പാറ സ്കൂളിൽ പ്രവേശനോൽസവം.[[പ്രമാണം:47039 pravesanam1.resized.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം 24]]
[[പ്രമാണം:47039 prave24.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം ]]
നവാഗതരെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വിദ്യാലയത്തിലേക്ക് ആനയിച്ചു.

[[പ്രമാണം:47039 pravesanam1.resized.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം 24]]
വാർഡ് മെമ്പർ രജിത രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർറവ.ഫാദർ സ്കറിയ മങ്കരയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് സിബി പൊട്ടൻപ്ലാക്കൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ    ഹെഡ്മിസ്ട്രസ് റീജ വി ജോൺ , ഹൈസ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, മുൻ ഹെഡ്മാസ്റ്റർ  
വാർഡ് മെമ്പർ രജിത രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർറവ.ഫാദർ സ്കറിയ മങ്കരയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് സിബി പൊട്ടൻപ്ലാക്കൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ    ഹെഡ്മിസ്ട്രസ് റീജ വി ജോൺ , ഹൈസ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, മുൻ ഹെഡ്മാസ്റ്റർ  

[[പ്രമാണം:47039 prave24.jpeg|പകരം=പ്രവേശനോത്സവം 24|ലഘുചിത്രം|പ്രവേശനോത്സവം ]]
 
ഇ. ജെ തങ്കച്ചൻ ,മൈമൂന സി.ച്ച്, ജോണി കുര്യൻ , സിമി ഗർവാസിസ് , ദിയ ബിജു  എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കുട്ടികളെ ആദരിച്ചു . ശ്രീമതി മേരി ഷൈല രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് നയിച്ചു. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507657" എന്ന താളിൽനിന്ന് ശേഖരിച്ചത്