"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:48, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.
No edit summary |
|||
വരി 75: | വരി 75: | ||
</gallery> | </gallery> | ||
==അന്താരാഷ്ട്ര യോഗ ദിനം== | ==അന്താരാഷ്ട്ര യോഗ ദിനം== | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ആരോഗ്യ കായിക വിദ്യാഭ്യാസ വിഭാഗവും മനോരമ നല്ല പാഠവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കായികപരിശീലനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. മുഹമ്മദ് മുസ്ഥഫ ക്ലാസ്സ് എടുത്തു. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ്, മുബഷിറകാഞ്ഞിരങ്ങൽ, എന്നിവർ സംബന്ധിച്ചു.നീതു. എസ് സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു. | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ആരോഗ്യ കായിക വിദ്യാഭ്യാസ വിഭാഗവും മനോരമ നല്ല പാഠവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കായികപരിശീലനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. മുഹമ്മദ് മുസ്ഥഫ ക്ലാസ്സ് എടുത്തു. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ്, മുബഷിറകാഞ്ഞിരങ്ങൽ, എന്നിവർ സംബന്ധിച്ചു.നീതു. എസ് സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു. |