"ജി.എൽ.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school picture)
(school picture)
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=സുഷമ പി വി           
| പ്രധാന അദ്ധ്യാപകന്‍=സുഷമ പി വി           
| പി.ടി.ഏ. പ്രസിഡണ്ട്=സുവര്‍ണ           
| പി.ടി.ഏ. പ്രസിഡണ്ട്=സുവര്‍ണ           
| സ്കൂള്‍ ചിത്രം=24507-glps chepni.jpg
| സ്കൂള്‍ ചിത്രം=24507-glpschpni.jpg
| }}
| }}



15:40, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201724507





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ചെന്ത്രാപ്പിന്നി സെന്‍ററിനു വടക്കുവശം എന്‍ എച്ചിന്‍റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂള്‍, പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ ആണ്.പിന്നോക്കാവസ്ഥയില്‍ നിന്നിരുന്ന ഈ പ്രദേശത്തിന്‍റെ ഉയര്‍ച്ചയ്ക്ക് 1912ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ കീഴില്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരില്‍ ഭൂരിഭാഗവും ഈ വിദ്യാലയത്തിന്‍റെ സന്തതികള്‍ ആണ്. പില്‍കാലത്ത് മോഡല്‍ സ്ക്കൂള്‍ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുമ്പടപ്പ&oldid=250734" എന്ന താളിൽനിന്ന് ശേഖരിച്ചത്