"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
'''ജ‍ൂൺ 5'''
'''ജ‍ൂൺ 5'''
[[പ്രമാണം:11006 environmental day.jpg|ലഘുചിത്രം]]
[[പ്രമാണം:11006 environmental day.jpg|ലഘുചിത്രം]]
പരിസ്ഥിതി ദിനം
ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ കുട്ടികൾക്ക് പരിസ്ഥിതിയിൽ നിന്നുള്ള നേരിട്ടുള്ള പഠനമായിരുന്നു  ഉച്ചയ്ക്ക് ശേഷം നെല്ലിക്കുന്ന് കടപ്പുറത്ത് ഉണ്ടായിരുന്നത്. കടപ്പുറത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് നഗരസഭയുടെ എൻ.സി എഫിൽ നിക്ഷേപിച്ചു. ഗ്ലൗസിട്ട് നൂറോളം കുട്ടികളാണ് സ്വമേധയാ രംഗത്തിറങ്ങിയത്. നഗരസഭാംഗം  കെ. അജിത്ത് കുമാർ മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന  വലയിൽ കുടുങ്ങുന്ന ചവറുകൾ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ എന്നിവ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങളെ കുറിച്ച് അറിവ് നൽകി.പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം, എച്ച് എം പി. സവിത ടീച്ചർ, വിദ്യാഭ്യാസ  സ്ററാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജനി , കൗൺസിലർമാരായ  വീണ അരുൺ ഷെട്ടി ,എം. ഉമ,അധ്യാപകർ , അനധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകിയ ഗംഭീര അനുഭവമായിരുന്നു കുട്ടികൾക്ക് ലഭ്യമായത്.
പരിസ്ഥിതി ദിനത്തിൽ സോഷ്യൽ സയൻസ്,ഇക്കോ,ജെ,ആ‍ർ,സി ക്ലബ്ബ‍ുകൾ സംയ‍ുക്തമായി  നെല്ലിക്ക‍ുന്ന് കടപ്പ‍ുറം ശ‍ുചീകരിച്ച‍ു. വാർഡ് കൗൺസിലർ കെ.അജിത് ക‍ുമാരൻ ഉദ്‍ഘാടനം ചെയ്ത‍ു.കാസർഗോഡ് ഗ്രേഡ് എക്സൈസ് ഇൻസ്‍പെക്ടർ ജോസഫ് ജീര മ‍ുഖ്യാതിഥിയായിര‍ുന്ന‍ു.

വരി 77: വരി 82:

കാസർഗോഡ്:  ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ പ്രകാശ് കുട്ടികളുടെ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട്  ഉദ്ഘാടനം ചെയ്തു.  എച്ച്.എം പി സവിത കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.തുടർന്ന്  പോസ്റ്റർ പ്രദർശനം ,സ്കിറ്റ് ,ഏകാഭിനയം ,ലഹരിവിരുദ്ധ പാർലമെൻറ് എന്നിവയും സംഘടിപ്പിച്ചു. കെ.വി. അനീഷ് നന്ദിയും പറഞ്ഞു.

'''ജ‍ൂൺ 27'''
[[പ്രമാണം:11006 library visit.jpg|ലഘുചിത്രം]]
കാസറഗോഡ് മ‍ുനിസിപ്പൽ ലൈബ്രറി സന്ദർശനം
512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508836" എന്ന താളിൽനിന്ന് ശേഖരിച്ചത്