"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
}} | }} | ||
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്സര്ക്കാരില്നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം. | 1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്സര്ക്കാരില്നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം. | ||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ====ക്ലബ്ബുകള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
==ക്ലബ്ബുകള്‍ == | |||
*പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ് | *പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ് | ||
*ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു | *ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു | ||
വരി 50: | വരി 51: | ||
* കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടില്‍ കളനാട് സ്റ്റോപ്പില്‍ നിന്നും ചട്ടഞ്ചാല്‍ റോഡില്‍ ഒന്നര കി.മീ സഞ്ചരിച്ചാല്‍ മാങ്ങാട് ടൗണ്‍. അവിടെ നിന്ന് 300 ദൂരത്തില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കില്‍ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണല്ഹൈവെയില് ചട്ടഞ്ചാലില്‍ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം. | * കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടില്‍ കളനാട് സ്റ്റോപ്പില്‍ നിന്നും ചട്ടഞ്ചാല്‍ റോഡില്‍ ഒന്നര കി.മീ സഞ്ചരിച്ചാല്‍ മാങ്ങാട് ടൗണ്‍. അവിടെ നിന്ന് 300 ദൂരത്തില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കില്‍ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണല്ഹൈവെയില് ചട്ടഞ്ചാലില്‍ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം. | ||
|} | |} | ||
|} | |}{{#multimaps:12.4479553,75.0339529|zoom=13}} |
22:48, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഡബ്ല്യു.എൽ.പി.എസ്. ബാര | |
---|---|
വിലാസം | |
ബാര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | Pmanilpm |
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്സര്ക്കാരില്നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ്
- ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു
- സയൻസ് ക്ലബ്ബ് - സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം സജീവമായി നടക്കുന്നു
- വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂള്‍ തല ക്യാമ്പുകള്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാലംഗത്തില് ഊന്നല്‍ നല്കി വരുന്നു
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍മാങ്ങാട് ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്
സ്കൂള്‍ ഫോട്ടോകള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.4479553,75.0339529|zoom=13}}