"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Anti narcotic day)
വരി 42: വരി 42:


== '''ലോക ലഹരി വിരുദ്ധ ദിനം''' ==
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
ഹോളി ഫാമിലി സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു. അസംബ്ലി സങ്കടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അതുപോലെ ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ മേക്കിങ്, ലഹരി വിരുദ്ധ സ്ലോഗൻ എഴുതൽ മുതലായ മത്സരങ്ങൾ സങ്കടിപ്പിച്ചുകൊണ്ടും ഇന്നത്തെ ദിവസം വളരെ ഗംഭീരമായി ആചരിച്ചു
ഹോളി ഫാമിലി സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു. അസംബ്ലി സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അതുപോലെ ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മേക്കിങ്, ലഹരി വിരുദ്ധ സ്ലോഗൻ എഴുതൽ മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ടും ഇന്നത്തെ ദിവസം വളരെ ഗംഭീരമായി ആചരിച്ചു
[[പ്രമാണം:Antidrugday 12022.jpg|ലഘുചിത്രം|antidrug day_12022]]
782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506252" എന്ന താളിൽനിന്ന് ശേഖരിച്ചത്