"ജി.ബി.എൽ.പി.എസ് മുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    ശ്രീലേഖ       
| പ്രധാന അദ്ധ്യാപകന്‍=    ശ്രീലേഖ       
| പി.ടി.ഏ. പ്രസിഡണ്ട്=  രഘു കെ വി         
| പി.ടി.ഏ. പ്രസിഡണ്ട്=  രഘു കെ വി         
| സ്കൂള്‍ ചിത്രം= 19216-1.jpeg‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:19216-a1.jpg|thumb|സ്ക്കൂള്‍]]‎|
}}
}}



22:03, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എൽ.പി.എസ് മുതൂർ
വിലാസം
മുതൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201719216





ചരിത്രം

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് . പാലപ്ര തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921 ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലുണ്ട് ,പ്രവേശന കവാദമുണ്ട് ,ക്ളിസ്ഥലും വളരേ പരിമിതം ,അഞ്ചു ക്ലാസ് മുറികളൂം ഒരു ഓഫീസിൽ മുറിയും ,രണ്ടു റാമ്പ് വിത്ത് റെയിൽ ഉണ്ട് ,കുടിവെള്ളം ടാപ്പ് വഴി ,കമ്പ്യൂട്ടർ സൗകര്യം ഉണ്ട് ,ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് ,കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യം ഉണ്ട് ,നൂർ വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ബി.എൽ.പി.എസ്_മുതൂർ&oldid=283226" എന്ന താളിൽനിന്ന് ശേഖരിച്ചത്