"എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
            വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം  ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ.  തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല  മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം  ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന  ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ  രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം  നിലനിൽക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253052" എന്ന താളിൽനിന്ന് ശേഖരിച്ചത്